fbpx
Connect with us

Featured

അതേ കാരണത്താല്‍ – ഒരു ഡി എസ് എല്‍ ആര്‍ ഷോര്‍ട്ട് ഫിലിം

അഞ്ചു മിനിറ്റിനുള്ളില്‍ കുറച്ചു ഉറുമ്പുകളെ കഥാ പാത്രമാക്കി ‘പേറ്റന്റ് ‘ എന്നൊരു ഷോര്‍ട്ട് ഫിലിമും ചെരുപ്പിനെയും ഷൂവിനെയും കഥാ പാത്രങ്ങളാക്കി ഇന്ത്യയില്‍ ആദ്യമായി സ്‌റ്റോപ്പ് മോഷന്‍ എന്ന സാങ്കെതികത്ത്വത്തിലൂടെ ‘ സ്റ്റില്‍ എലൈവ് ‘ എന്നൊരു ഷോര്‍ട്ട് ഫിലിമും തയ്യാറാക്കിയ ജീവജ് രവീന്ദ്രന്‍ എന്നൊരു ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരനെയും കൃത്യം ഒരു വര്ഷം മുന്‍പ് ഈ മാധ്യമത്തിലൂടെ അവതരിപ്പിച്ചിരുന്നത് പ്രിയ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും.

 151 total views,  2 views today

Published

on

1

അഞ്ചു മിനിറ്റിനുള്ളില്‍ കുറച്ചു ഉറുമ്പുകളെ കഥാ പാത്രമാക്കി ‘പേറ്റന്റ് ‘ എന്നൊരു ഷോര്‍ട്ട് ഫിലിമും ചെരുപ്പിനെയും ഷൂവിനെയും കഥാ പാത്രങ്ങളാക്കി ഇന്ത്യയില്‍ ആദ്യമായി സ്‌റ്റോപ്പ് മോഷന്‍ എന്ന സാങ്കെതികത്ത്വത്തിലൂടെ ‘ സ്റ്റില്‍ എലൈവ് ‘ എന്നൊരു ഷോര്‍ട്ട് ഫിലിമും തയ്യാറാക്കിയ ജീവജ് രവീന്ദ്രന്‍ എന്നൊരു ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരനെയും കൃത്യം ഒരു വര്ഷം മുന്‍പ് ഈ മാധ്യമത്തിലൂടെ അവതരിപ്പിച്ചിരുന്നത് പ്രിയ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും.

ഡി എസ എല്‍ ആറില്‍ മികച്ച രീതിയില്‍ ഷൂട്ട് ചെയ്ത് പ്രമേയം കൊണ്ട് സമൂഹ മനസ്സാക്ഷിയെ കുത്തി നോവിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിമിനെ ക്കുറിച്ചാണ് പറഞ്ഞു വരുന്നതു. ശ്രീ ജീവജ് രവീന്ദ്രന്റെ നാലാമത്തെ സംവിധാന സംരംഭം. ‘ അതെ കാരണത്താല്‍ ‘ എന്ന് പേരിട്ടിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിം ചില നൊമ്പരങ്ങള്‍ കാണികളുടെ മനസ്സില്‍ ഏല്‍പ്പിക്കുന്നു. ഭാഗ്യവശാല്‍ ഇതിന്റെ ആരംഭ ഘട്ടത്തില്‍ തന്നെ ഏതാണ്ട് എട്ടു മാസങ്ങള്‍ക്ക് മുന്‍പ് ഈ കഥയെ ക്കുറിച്ച് സംവിധായകന്‍ എന്നോട് സൂചിപ്പിച്ചപ്പോള്‍ തന്നെ എവിടെയോ മനസ്സില്‍ ഒരു പോറല്‍ തോന്നിയിരുന്നു. വളരെ ഭാവുകത്തോടെ അത് ജീവജിനു അവതരിപ്പിക്കാന്‍ കഴിഞ്ഞതായും പ്രിവ്യു കണ്ടിറങ്ങിയപ്പോള്‍ തോന്നുകയുണ്ടായി. എന്നാല്‍ അതിന്റെ സാങ്കേതിക വശങ്ങളും എന്നെ ഏറെ സ്വാധീനിചു.

വന്‍കിട സിനിമാ ഷൂട്ടിങ്ങില്‍ ഉള്‍പ്പെടുത്തുന്ന ‘ജിമ്മി ജിബ് ‘ ക്രെയിന്‍ ഉപയോഗിച്ചാണ് ഷോട്ടുകള്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതും ഡി ഐ സാങ്കേതിക വിദ്യയും ഈ ഷോര്‍ട്ട് ഫിലിമില്‍ ഉപയോഗിച്ചു എന്നതും തീര്‍ത്തും ഈ ഷോര്‍ട്ട് ഫിലിമിനെ മറ്റുള്ളവയില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നു.

പ്രമേയത്തെക്കുറിച്ചു പറയുകയാണെങ്കില്‍ :

Advertisement

പെണ്‍കുട്ടികള്‍,സമൂഹത്തില്‍ സുരക്ഷിതരല്ലെന്നു ഇന്നത്തെ വാര്‍ത്തകള്‍ കാണുന്നമ്പോള്‍ തന്നെ മനസ്സിലാക്കാം.പക്ഷെ പെണ്‍കുട്ടി തന്റെ കുടുംബത്തില്‍ പ്പോലും സുരക്ഷിതയല്ലെന്ന ഒരു ഞെട്ടിപ്പിക്കുന്ന സത്യം അമ്മ മനസ്സുകള്‍ക്ക് നല്‍കിക്കൊണ്ടാണ് ഈ ലഘുചിത്രം നമുക്കിടയിലേക്ക് കടന്നുവരുന്നത്.ലഘുചിത്രങ്ങളെ അധികം പ്രോത്സാഹിപ്പിക്കാത്ത നമ്മളുടെ മുന്‍പില്‍ സമകാലിക പ്രാധാന്യമുള്ള ഒരു വിഷയവുമായി മുന്നിട്ടുവന്നാണ് ഈ ചിത്രം മറ്റു ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നത്.

ഒരു കടല്‍പ്പാലത്തിനു മുകളില്‍ ആത്മഹത്യക്കായി എത്തിയ ഒരു പെണ്‍കുട്ടിയും അവിടെവെച്ച് ഈ പെണ്‍കുട്ടിയെ കാണാനിടയാകുന്ന ഒരു കടല വില്‍പ്പനക്കാരനും തമ്മിലുള്ള സംഭാഷണമാണ് ഈ ലഘുചിത്രത്തിന്റെ രംഗങ്ങളായി ചിത്രീകരിച്ചിരിക്കുന്നത്.

ആത്മഹത്യക്കെത്തുന്ന പെണ്‍കുട്ടിയെ പലതരം തമാശകലര്‍ന്ന സംഭാഷങ്ങളിലൂടെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന രസികനായ കഥാപാത്രത്തെ ‘മറിമായം’ എന്ന പരിപാടിയില്‍ മൊയ്ദു എന്ന കഥാപാത്രത്തിനു ജീവന്‍ നല്‍കിയ വിനോദ് കോവൂര്‍ ആണ് അവതരിപ്പിക്കുന്നത്. മരണത്തിലേക്ക് കാലെടുത്തു വെക്കാന്‍ പോകുന്നവേളയിലെല്ലാം തന്റെ സംഭാഷണത്തിന് മറുപടി തരാന്‍ പ്രേരിപ്പിക്കുന്ന കഥാപാത്രം ആ പെണ്‍കുട്ടിയെ മരണത്തില്‍ നിന്നും കുറച്ചു സമയം കൂടി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു.പല കാര്യങ്ങളും പെണ്‍കുട്ടിയില്‍ നിന്നും ചോദിച്ചറിയുന്ന വില്‍പ്പനക്കാരന്റെ മുഖത്തുനിന്നും, തന്റെ ഈ അവസ്ഥക്ക് കാരണം വ്യക്തമാക്കുന്നസ്ഥത്തള്‍ അതുവരെ നമ്മള്‍ കണ്ട രസികഭാവം അപ്രത്യക്ഷമാകുന്നു.ഒടുവില്‍ നിന്റെ ഈ ജീവിതം ഒരിക്കലും അവസാനിപ്പിക്കാനുള്ളതല്ല മറിച്ച് നിന്നെ ഈ അവസ്ഥയിലേക്കെത്തിച്ച സമൂഹത്തിനു മുന്‍പില്‍ ജീവിച്ചു കാണിക്കുകയാണ് വേണ്ടതെന്നു

മനസ്സിലാക്കി കൊടുക്കുന്ന വില്‍പ്പനക്കാരന്റെ വിതുസ്ഥദ്ധന്ന വാക്കുകളെ അനുസരിച്ച് ജീവിതത്തിലേക്ക് പിന്മാറുന്ന പെണ്‍കുട്ടി നടന്നകലുന്നതും നോക്കി നില്‍ക്കുന്ന വില്‍പ്പനക്കാരന്‍ പെണ്‍കുട്ടി ആത്മഹത്യക്കായി നിന്നിരുന്ന വശത്തേക്ക് നടന്നടുക്കുന്ന രംഗത്തോടെ മറയുന്ന ക്യാമറ പിന്നീട് നമുക്കുമുന്നില്‍ കാണിച്ചുതരുന്നത് കടലിലൂടെ ഒഴുകിനീങ്ങുന്ന വില്‍പ്പനക്കാരന്റെ കടല സൂക്ഷിച്ചിരുന്ന പാത്രമാണ്. കോഴിക്കോടുള്ള ഹോള്‍ മീഡിയ യും കൊച്ചിയിലുള്ള ഓറഞ്ച് ബലൂണ്‍ സുമാണ് ഈ ഷോര്‍ട്ട് ഫിലിം സാക്ഷാത്കരിക്കുവാന്‍ ജീവജിനോട് കൂട്ടായി നിന്നത് .

Advertisement

സോഷ്യല്‍ മീഡിയകളും മാധ്യമങ്ങളും ഈ ഷോര്‍ട്ട് ഫിലിമിനെ ഏറെ കാര്യ ഗൗരവത്തോടെ കാണുകയും പ്രശംസിക്കുകയും ചെയ്തു വരുന്നു. അവയില്‍ വന്ന ഏതാനും ചില വാചകങ്ങള്‍ :

– ഈ ആശയത്തിനു ഇപ്പോഴത്തെ കാലഘട്ടത്തില്‍ പ്രസക്തി ഉണ്ട്. എല്ലാവര്ക്കും അയാള്‍ എന്തിനു ആത്മഹത്യ ചെയ്തു എന്നതാണ് സംശയം. അത് ഓരോ പ്രേക്ഷകനും അവനവന്‌ടെ യുക്തിക്കനുസരിച്ച് ചിന്തിക്കാം. ചിലപ്പോള്‍ ഈ കാലഘട്ടത്തില്‍ സ്വന്തം മകളെ പോലും വെറുതെ വിടാത്ത ആണ്‍ സമുഹത്തെ ഓര്‍ത്തു മനസ്സ് കൈവിട്ടു പോയതാകാം.

– വരാനിരിക്കുന്ന തലമുറക്ക് ഇത്തരം ഓര്‍മ്മപെടുത്തലുകള്‍ അനിവാര്യം. വികാരം ശമിപ്പിക്കാന്‍ സ്വന്തം ചോരയെ വരെ ഉപയോഗിക്കാന്‍ മടിയില്ലാത്ത പിതാക്കന്മ്മാരും. മകളെ കൂട്ടി കൊടുക്കാന്‍ മടിയില്ലാത്ത അമ്മമാരും, സ്വന്തം പെങ്ങളെ വില്‍ക്കാന്‍ തയ്യാറാവുന്ന ആങ്ങളമാരും എല്ലാം ഇന്ന് കാണുമ്പോള്‍ അത്ഭുദമായി തോന്നുമ്പോള്‍ . ഇതാവര്‍ത്തിച്ചു കൊണ്ടിരുന്നാല്‍ നാളെ ഇതെല്ലാം നിസ്സാര സംഭവങ്ങളായി മാറും. ഇത്തരം ശക്തമായ വിഷയങ്ങള്‍ കൂടുതല്‍ പിറക്കണം.നിങ്ങള്‍ നടത്തിയ ശ്രമം വിജയിച്ചിരിക്കുന്നു .അഭിനന്ദനങ്ങള്‍

– നെഞ്ചിലേക്ക് മുനയുള്ള കുറെ ചോദ്യങ്ങള്‍ എറിഞ്ഞിട്ടിട്ട് ‘അതേ കാരണത്താല്‍ ‘ കടന്നു പോവുകയാണ്. സംസ്‌കാരങ്ങള്‍ക്കും , മതങ്ങള്‍ക്കും കാലത്തിനും ഒന്നും മറുപടി കിട്ടാത്ത കുറെ ചോദ്യങ്ങള്‍

ഈ മികച്ച ഷോര്‍ട്ട് ഫിലിമിനായി യത്‌നിച്ച എല്ലാ കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം മലയാള ചലച്ചിത്ര രംഗത്ത്
മികച്ചൊരു സ്ഥാനം ലഭിക്കട്ടെ എന്നും ആശംസിക്കുന്നു

Advertisement

കോഴിക്കോട് പ്രിവ്യു

അതേ കാരണത്താല്‍ : ഷോര്‍ട്ട് ഫിലിം

 152 total views,  3 views today

Advertisement
Continue Reading
Advertisement
Advertisement
Featured18 mins ago

നമ്മുടെ തിരംഗ വാനിലുയർന്നുപറക്കട്ടെ ….

Entertainment58 mins ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment1 hour ago

നിഗൂഢതകളുടെ താഴ് വാരത്തിൽ വസിക്കുന്ന ഒരേ ഒരു രാജാവ്

Entertainment2 hours ago

“ന്നാ , താൻ കേസ് കൊട് ” സിനിമയിലെത് കണ്ണൂർ സ്ലാംഗോ കാസറഗോഡ് സ്ലാംഗോ ?

life story2 hours ago

“ഇപ്പോൾ ഒരു ജ്വല്ലറിയും ഇല്ല എല്ലാം ഒന്നിൽ നിന്നും തുടങ്ങണം “

history14 hours ago

ദേശീയഗാനത്തിന്റെ ചരിത്രം

Entertainment14 hours ago

ഒരു ആവറേജ്/ബിലോ ആവറേജ് ചിത്രം എന്നതിനു അപ്പുറം എടുത്തു പറയാൻ കാര്യമായി ഒന്നും സമ്മാനിക്കുന്നില്ല ചിത്രം

Entertainment15 hours ago

ഇന്ദിരാഗാന്ധിയുടെ രൂപത്തില്‍ മഞ്ജുവാര്യര്‍, ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിർ , വെള്ളരിപ്പട്ടണം പോസ്റ്റർ

Entertainment15 hours ago

1976 ൽ അനുഭവം എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ മുഖം കാണിച്ചു സിനിമയിലെത്തിയ അഭിനേതാവ് ആരെന്നറിയാമോ ?

Entertainment15 hours ago

അഭിനയരംഗത്തെത്താൻ കഷ്ടപ്പെട്ട ഒരാൾ പതിയെ വിജയം കണ്ട് തുടങ്ങുമ്പോൾ സന്തോഷമുണ്ട്

Featured15 hours ago

“മൃതദേഹങ്ങൾക്ക് നടുവിൽ ഇരുന്ന് നിമ്മതിയായി ഭക്ഷണം കഴിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്?” പക്ഷേ ഭദ്രക്ക് പറ്റും.!

Entertainment16 hours ago

പ്രണയവും രതിയും പോലും അസ്വസ്ഥപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടൂ കൂടിയാണ് വയലന്‍റായി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Entertainment58 mins ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment1 day ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment2 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment2 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured2 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment3 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment3 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food6 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment7 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment7 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment7 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Advertisement
Translate »