fbpx
Connect with us

Society

അത്തറിന്‍റെ മണമുള്ള കത്ത്

ഈ കുന്ത്രാണ്ടം ഇറങ്ങിയതിനു ശേഷം മനുഷ്യന്‍റെ സമാധാനം പോയി. ഈ കുടുംബം മുടിഞ്ഞു പോകതെയോള്ളൂ.

കോളിംഗ് ബെല്‍ അടിക്കാന്‍ തുനിഞ്ഞ ഞാന്‍ ഒന്ന് ശങ്കിച്ച് നിന്നു, അകത്തു നിന്ന് ഈ പ്രാകല്‍ കേട്ടപോള്‍ . ന്നാലും മുറ്റം വരെ വന്നതല്ലേ കയറാതെ തിരിച്ചു പോകുന്നതെങ്ങിനെ ?

ഞാന്‍ രണ്ടും കല്‍പിച്ചു കോളിംഗ് ബെല്‍ അടിച്ചു.

 114 total views

Published

on

ഈ കുന്ത്രാണ്ടം ഇറങ്ങിയതിനു ശേഷം മനുഷ്യന്‍റെ സമാധാനം പോയി. ഈ കുടുംബം മുടിഞ്ഞു പോകതെയോള്ളൂ.

കോളിംഗ് ബെല്‍ അടിക്കാന്‍ തുനിഞ്ഞ ഞാന്‍ ഒന്ന് ശങ്കിച്ച് നിന്നു, അകത്തു നിന്ന് ഈ പ്രാകല്‍ കേട്ടപോള്‍ . ന്നാലും മുറ്റം വരെ വന്നതല്ലേ കയറാതെ തിരിച്ചു പോകുന്നതെങ്ങിനെ ?

ഞാന്‍ രണ്ടും കല്‍പിച്ചു കോളിംഗ് ബെല്‍ അടിച്ചു.

അകത്തു നിന്ന് പ്രാകിയ ശബ്ദത്തിന്റെ ഉടമ തന്നെ വാതില്‍ തുറന്നു. അവര്‍ പ്രാകിയത് ഞാന്‍ കേട്ടിരിക്കുമോ എന്ന ശങ്കയാല്‍ അവരുടെ മുഖത്തു ഒരു വളിച്ച ചിരി വിടര്‍ന്നു വന്നു. ആ വീട്ടിലെ ഗൃഹനാഥയാണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രം ആകയാല്‍ ഞാന്‍ പേര് പറയുന്നില്ല. ഒന്ന് ‘ലൈക്’ അടിച്ചാല്‍ നാട് വിട്ടു പോകേണ്ടി വരുന്ന ഇക്കാലത്ത്, എന്നെ ഇക്കിളി (ഇക്കിളി ആക്കുന്നത് എനിക്ക് തീരെ ഇഷട്ടമില്ല) ആക്കുമെന്ന് പറഞ്ഞാല്‍ പോലും ആ ഗൃഹനാഥയുടെ പേര് ഞാന്‍ പറയില്ല കട്ടായം.

Advertisement

“ആരയാ ഇങ്ങനെ പ്രാകുന്നത് ”

അകത്തേക്ക് കയറുമ്പോള്‍ ഞാന്‍ ഗൃഹനാഥയോട് ചോദിച്ചു.

പ്രാകല്‍ ഞാന്‍ കേട്ടു എന്ന് ഉറപ്പായപോള്‍, വാതില്‍ തുറന്നപോള്‍ അവരുടെ മുഖത്തു ഉണ്ടായ വളിച്ച ചിരി താനേ പോയി. ഇനി ആ ചിരികൊണ്ട് വലിയ പ്രയോജനം ഇല്ലെന്നു മനസിലാക്കിയ അവര്‍ അല്‍പ്പം ഗൌരവത്തോടെ  ശബ്ദം താഴ്ത്തി തുടര്‍ന്നു.

“ഇന്നലെ രാത്രി ഭക്ഷണം കഴിഞ്ഞു വാതില്‍ കുറ്റിയിട്ടു കയറി കിടന്നതാ ആ ‘പഹച്ചി’ നേരം ഇത്രേം വെളുത്തിട്ടു എണീറ്റിട്ടുണ്ടോന്നു നോക്ക്യേ ”
“ആര് “ഞാന്‍ ചോതിച്ചു
“ആ ………….ന്‍റെ ഭാര്യ ”

Advertisement

(ഇതിലെ ഞാനടക്കമുള്ള കഥാപാത്രങ്ങള്‍ ജീവിചിരിക്കുന്നതാകയാല്‍ ഞാനടക്കമുള്ള ഒരു കാഥാപാത്രതിന്‍റെയും പേര് പറയില്ല എന്ന് അറിയിക്കുന്നു .അതുകൊണ്ട് അതിങ്ങനെ കൂടെ കൂടെ ചോദിച്ചു ഇടങ്ങേര്‍ ആക്കരുത് )

“ഒന്ന് വാതിലില്‍ മുട്ടി നോക്കര്‍ന്നില്ലേ ചിലപ്പോ …”

ഞാന്‍ സംശയത്തോടെ നിര്‍ത്തിയത് മനസിലായിട്ടെന്നവണ്ണം അവര്‍ തുടര്‍ന്നു

“ഇതിവിടെ അവന്‍ തിരിച്ചു പോയ അന്ന് മുതല്‍ തുടങ്ങിയതാ”

Advertisement

ഞാന്‍ ചോദ്യഭാവത്തില്‍ അവരെ നോക്കി
അവര്‍ തുടര്‍ന്നു ..

“നിനക്കറിയോ മോനെ ഇവിടെത്തെ കാര്‍ന്നോര് (ജീവിച്ചിരിപ്പുണ്ട്) പത്തു പതിനഞ്ചു കൊല്ലം ഗള്‍ഫില്‍ നിന്നതാ, ആഴച്ചയിലാഴ്ചയില്‍ കത്ത് വരും അഞ്ചു ഷീറ്റ് അപ്പുറവും ഇപ്പുറവും ഉണ്ടാകും. അത്തറിന്‍റെ മണമുണ്ടാകും അതിനു .രണ്ടു കൊല്ലംകൂടി മൂപ്പര് വരുന്നതുവരെ ഈ കത്ത് മാത്രം മതിയായിരുന്നു ഞങ്ങക്ക് ”

“അതിനിപ്പോ എന്താ ഉണ്ടായേ ഇവിടെ ” ഞാന്‍ ചോദ്യം തുടര്‍ന്നു

ഈ വിവരം കെട്ട പഹനോട് ഇനി എങ്ങിനെ തെളിച്ചു പറയും എന്ന അരിശത്തില്‍ പല്ലുരുമി അവര്‍ അകത്തേക്ക് പോയി അതെ വേഗത്തില്‍ തിരിച്ചു വന്നു. ഒപ്പം അന്നും അതിനു തലേന്നും ഇറങ്ങിയ രണ്ടു പത്രങ്ങളും. അതന്‍റെ മടിയിലേക്ക്‌ ഇട്ടിട്ടു പറഞ്ഞു

Advertisement

“വായിക്കട വായിക്കു ”

ഞാന്‍ വായന ആരംഭിച്ചു

  1. മൊബൈല്‍ പ്രണയം :രണ്ടു കുട്ടികളുടെ മാതാവ് കാമുകനൊപ്പം ഒളിച്ചോടി
  2. നവ വധു ഒളിച്ചോടി :വില്ലനായത് മൊബൈല്‍
  3. കാമുകനയച്ച SMS കിട്ടിയത് ഭര്‍ത്താവിനു :യുവതിക്ക് മര്‍ദനം
  4. ഭര്‍ത്താവമൊത്തുള്ള മൊബൈല്‍ കിന്നാരം യു ടുബില്‍ :സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി
  5. മൊബൈല്‍ പ്രണയം :കാമുകനെ കണ്ടു ബിരുദധാരിണി തലകറങ്ങി വീണു
  6. ..

ഇതാന്ത പത്രം മൊബൈല്‍ സ്പെഷ്യലോ..

“ഇപ്പം മനസിലായോ ഞാന്‍ പ്രാകിയത്. നേരം പുലരുവോളം പിറു പിറു പിറു പിറു എന്ന് ഈ കുന്ത്രാണ്ടത്തില്‍ ചിലചോണ്ടിരിക്കും, എന്നിട്ട് നേരം വെളുത്താല്‍ എണിക്കോ, ഇല്ല. ഇനി എണീറ്റാലോ ഉറക്കം തൂങ്ങികൊണ്ടേ എല്ലാ പണിയും ചെയ്യാ, നമ്മളൊന്ന് മുഖം കറുപിച്ചാല്‍ അപ്പൊ മിസ്‌കോള്‍ അടിച്ചു വിളിപ്പിക്കും, പിന്നെ അവന്‍റെ വായില്‍ ഇരിക്കുന്നത് മുഴുവന്‍ ഞാന്‍ കേള്‍ക്കണം, നീ പറ ഇങ്ങനെ പോയാല്‍ ഈ കുടുംബം മുടിഞ്ഞു പോകില്ലേ “?

അവര്‍ അവസാനം പറഞ്ഞു നിര്‍ത്തിയപോള്‍ തൊണ്ടയിടറിയോ എന്നെനിക്കു തോന്നി ..അല്ല അവരുടെ തൊണ്ടയിടറി തന്നെയാണ് പറഞ്ഞു നിര്‍ത്തിയത്.

Advertisement

അകത്തെ മുറിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടപോള്‍ ഞങ്ങള്‍ രണ്ടു പേരും സംസാരം നിര്‍ത്തി ചെവി വട്ടം പിടിച്ചു .

“ആ ……നോ എപ്പോ വന്നു “?

ഞാന്‍ തിരിഞ്ഞു നോക്കി ഹെന്‍റെമ്മോ.. ഉള്ളൊന്നു കാളി. വസ്ത്രാക്ഷേപം ചൈയ്യപെട്ട പാഞ്ചലിയെ പോലെ ഒരു രൂപം നില്‍ക്കുന്നു .ഞാന്‍ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പഴയ നോക്കിയോ 310 പോലെ അവളുടെ മുഖം കോടിയിരിക്കുന്നു. ചാര്‍ജു തീര്‍ന്ന LG പോലെ ഒരു തെളിച്ചമില്ലായ്മ .വില കൂടിയ ആപ്പിള്‍ ഐ ഫോണിന്‍റെ ഒരു ലക്ഷണവും അവിളില്‍ കണ്ടില്ല.

“അല്‍പ്പസമയമായി ”

Advertisement

ഇതുകേട്ടതും വാട്ടീസ് അടിച്ച അയ്യപ്പ ബൈജുവിനെ പോലെ (അല്ലാതെ അരയന്നം പോലെ എന്ന് പറയാന്‍ പറ്റ്വോ )ആടി ആടി അവള്‍ അകത്തേക്ക് പോയി.

“നീ പറ ഞാന്‍ പറഞ്ഞത് ശേരിയല്ലേ ഈ കുടുംബം മുടിഞ്ഞു പോവില്ലേ “?

(ഈ വേവലാതിയുടെ ഇടയില്‍ ഒരു തുള്ളി വെള്ളം പോലും എനിക്ക് കിട്ടിയില്ല  എന്ന് വ്യസനസമേതം നിങ്ങളെ അറിയിക്കട്ടെ )

“ഞാന്‍ പോട്ടെ ……..യി അടുത്ത ആഴ്ച ഞാന്‍ തിരിച്ചു പോകും യാത്ര ചോതി ക്കാന ഞാന്‍ വന്നത് “ഞാന്‍ ആഗമനഉദ്യേശ്യം പറഞ്ഞു .
“ഞാന്‍ പോവ്വാട്ടോ ………യെ “അകത്തേക്ക് നോക്കി ഞാന്‍ വിളിച്ചുപറഞ്ഞു

Advertisement

യാത്ര പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ …..യും ഒപ്പം അനുഗമിച്ചു .പടികള്‍ ഇറങ്ങി രണ്ടടി നടന്നു ഞാന്‍ ………യോട് പറഞ്ഞു
അവിടെയെത്തിയിട്ടു ഞാന്‍ …വിളി …..ഞാന്‍ ‘കത്തയക്കാം ‘

ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ ഭാര്യയോടു ചോദിച്ചു

“നീ അത്തറിന്‍റെ മണമുള്ള കത്ത് വായിച്ചിട്ടുണ്ടോ “?
“ഇല്ല ”

അവളുടെ മൊബൈല്‍ അവളറിയാതെ സ്വിച്ഓഫ്‌ ചെയ്തു കൊണ്ട്
ഞാന്‍ പറഞ്ഞു

Advertisement

“ഇനി മുതല്‍ അത്തറിന്‍റെ മണമുള്ള കത്ത് മതി നമ്മുക്ക് “

 115 total views,  1 views today

Advertisement
SEX10 hours ago

ഓറല്‍ സെക്‌സ് എന്നത് ലൈംഗികായവത്തെ മാത്രം ഉത്തേജിപ്പിക്കുന്ന ഒന്നാക്കി മാറ്റരുത്

condolence10 hours ago

സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

Entertainment11 hours ago

വിജയഘടകങ്ങൾ ഒരുപാടു ഉണ്ടെങ്കിലും ബിഗ്‌ബ്രദർ പരാജയപ്പെട്ടത് എന്തുകൊണ്ട് ? സിദിഖ് തുറന്നു പറയുന്നു.

Entertainment11 hours ago

തിലകനെ പോലും നാടകങ്ങളിൽ അദ്ദേഹം അഭിനയം കൊണ്ട് അതിശയിപ്പിച്ചിരുന്നു.

Entertainment11 hours ago

അൻപത് വർഷത്തെ നാടക – സീരിയൽ – സിനിമ ജീവിതത്തിൽ ശ്രീ ജയരാജന്റെ ആദ്യ നായക വേഷം

Entertainment11 hours ago

വലിയ ശ്രദ്ധ കിട്ടാതെ പോയ ഒരു സിനിമ, പക്ഷെ തീർച്ചയായും കണ്ടിരിക്കേണ്ടത്

Entertainment11 hours ago

വിനീത് ശ്രീനിവാസനോട് ബേസിൽ ജോസഫ് ചോദിച്ച ചാൻസിന്റെ കഥ, പിന്നെന്തു സംഭവിച്ചു എന്ന കഥ

article12 hours ago

മുല ചരിത്രം – മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല

Entertainment12 hours ago

കറുപ്പിലേക്ക് കടക്കാതെ പച്ചനിറത്തിലുള്ള താടിയുടെ വളർച്ചാ ഘട്ടത്തിൽ ആമീർ ഖാൻ അത്രയും സുന്ദരനായിരുന്നു

Entertainment12 hours ago

പ്രേക്ഷകശ്രദ്ധ നേടുകയാണ് പൂങ്കുഴലിയുടെ ചിത്രങ്ങൾ

Entertainment12 hours ago

ഈ പോസ്റ്റർ തന്നെ നോവലിന്റെ ഏത് വശത്തെയാണ് മണിരത്നം ചലച്ചിത്രമാക്കാൻ പോകുന്നത് എന്ന് കൃത്യമായി കൺവെ ചെയ്യുന്ന ഒന്നായിരുന്നു

Entertainment13 hours ago

പൊന്നിയിൻ സെൽവന്റെ കൂടെ ഹിന്ദി വിക്രംവേദ പിടിച്ചു നിൽക്കുമോ ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment3 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment13 hours ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment21 hours ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment1 day ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment1 day ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment2 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment3 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment3 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment3 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment4 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment5 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Advertisement
Translate »