അനുഷ്ക ശര്‍മയുടെ ആദ്യ സിനിമ ഓഡിഷന്‍ വീഡിയോ

185

anushka

2008ഇല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അനുഷ്ക ശര്‍മ്മയുടെ, കുറെയധികം നല്ല വേഷങ്ങള്‍ സിനിമ പ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചിട്ടുണ്ട്. 2008 ഇല്‍ രബ്നെ ബനാ ദില്‍ ജോഡി എന്ന സിനിമയുലൂടെ തിരശീലയില്‍ പ്രത്യക്ഷപ്പെട്ട അനുഷ്ക, 12 ഓളം സിനിമകളില്‍ ഇതുവരെ അഭിനയിക്കുകയും, ഏറ്റവും നല്ല നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ അടക്കമുള്ള, ഒട്ടനവധി പുരസ്കാരങ്ങള്‍ക്ക് ഉടമയും കൂടിയാണ്.

അനുഷ്കയുടെ ഏറ്റവും പുതിയതായി ഇറങ്ങിയ ചിത്രമാണ് പികെ. ആമിര്‍ ഖാന്റെ നായികയായി പികെയില്‍ വേഷമിടുന്ന അനുഷക, ആദ്യമായി ക്യാമറക്ക് മുന്‍പില്‍ ഓഡിഷനായി എത്തുന്നത് അമീര്‍ ഖാന്‍ നായകനായ ത്രീ ഇഡിയറ്റസ് എന്ന ചിത്രത്തിലാണ്.

ആ  ഓഡിഷന്‍ വീഡിയോ കാണാം..