അന്തം വിട്ടു പോകുന്ന 10 പെനാല്‍റ്റി കിക്കുകള്‍

184

20724703

നമ്മളീ ഗോളുകള്‍ കണ്ടാല്‍ തീര്‍ച്ചയായും അന്തം വിട്ടു പോകും. ഗോളിയെ ഇത്ര സമര്‍ത്ഥമായി കബളിപ്പിച്ചു കൊണ്ട് ഗോള്‍ നേടുന്നത് ലോകത്ത് വളരെ ചുരുക്കം കളിയില്‍ ആയിരിക്കും നമ്മള്‍ കണ്ടിരിക്കുക. അസാധാരണ മികവോടെ നേടുന്ന 10 ഗോളുകള്‍ നമുക്കൊന്ന് കണ്ടു നോക്കാം. എല്ലാം നേടുന്നത് പെനാല്‍റ്റി കിക്കിലൂടെയാണ്.

1 . Awana Diab, UAE vs Lebanon July 2011

2. Joonas Jokinen, FC Baar vs FC Sempach April 2011

3. Johann Cruyff and Jesper Olsen, Ajax vs Helmond Sport December 1982

4. Andrea Pirlo, Italy vs England June 2012

5. Mystery player, unknown match

6. Stijn Schaars, Netherlands vs Uruguay June 2011

7. Unknown scorer, Maghreb Fez vs FAR Rabat September 2010

8. Zinedine Zidane, Italy vs France July 2006

9. Calvente, Spain U19 vs Italy U19 July 2010

10. Lionel Messi, Barcelona vs AC Milan November 2011

Advertisements