അന്തരം
അത്താഴത്തിന് കുട്ടികള്‍ക്ക് ഫ്രൈഡ്രൈസിനോടൊപ്പം ചിക്കന്‍ ചില്ലി വിളമ്പാന്‍ മറന്നതിനാണ് കൊച്ചമ്മ വേലക്കാരിയുടെ കരണകുറ്റിക്കടിച്ചത്. അന്നും അവള്‍ക്കുറക്കം വന്നതേയില്ല. അന്തി പട്ടിണി കിടക്കുന്നതു കൊണ്ടോ കരണകുറ്റി പുകയുന്നത് കൊണ്ടോ അല്ല.
89 total views

ഓലകൊണ്ട് മറച്ച കുടിലില്‍ വയറൊട്ടി കിടക്കുന്ന തന്റെ മക്കളാണ് ഉറക്കത്തിന് പകരമായി കണ്ണുകളില്‍ നിറയുന്നത്.
90 total views, 1 views today

Continue Reading