അന്തരീക്ഷത്തില്‍ പൊങ്ങി നില്‍ക്കുന്ന മാജിക് ഇവിടെ പൊളിയുന്നു !

225

01

യോഗിമാരും സിദ്ധന്മാരും സന്യാസിമാരും അവരുടെ മെന്റല്‍ പവറിന്റെ അടയാളമായാണ് അന്തരീക്ഷത്തില്‍ പൊങ്ങി നില്‍ക്കുന്ന മാജിക് നമ്മെ കാണിക്കുക. വിശ്വാസികള്‍ ആണെങ്കില്‍ അതോടെ തീരും. അന്ന് മുതല്‍ ആ യോഗിമാരുടെ കാല് നക്കാന്‍ വിധിക്കപ്പെട്ടവരായി മാറും അവര്‍. സത്യത്തില്‍ ഇത് മെന്റല്‍ പവറുമല്ല ഒരു ചുക്കുമല്ല, കുറച്ചു ബേസിക് ഫിസിക്സും പിന്നെ ജന്മനാ ഉള്ള കുറച്ചു കള്ളത്തരവും കൂടെ ചേര്‍ന്നാല്‍ ആര്‍ക്കും ഈ മാജിക് അവതരിപ്പിക്കാവുന്നതാണ് (മാജിക്കുകാരെ കുറിച്ചല്ല പറഞ്ഞത്).

മുകളില്‍ ഒരു സിദ്ധന്‍ തന്റെ മെന്റല്‍ പവര്‍ കൊണ്ട് പൊങ്ങി നില്‍ക്കുന്നത് കണ്ടു നിങ്ങള്‍. ഇനി താഴെ അങ്ങേര്‍ കാശ് കൊടുത്ത് നിര്‍മ്മിച്ച ചെയര്‍ ആണ് നിങ്ങള്‍ കാണുന്നത്. എങ്ങിനെ ഉണ്ട് ഐഡിയ?

02

ദേ.. അടുത്ത യോഗി.. എന്നാ യോഗമാ കക്ഷിക്ക് എന്ന് പിന്നീടുള്ള ചിത്രത്തില്‍ നിന്നും നിങ്ങള്‍ക്ക് മനസിലാകും.

03

04

Advertisements