അന്ന് നിങ്ങള്‍ കാണാതെ പോയ യോദ്ധയുടെ “ട്രെയിലര്‍”..!

197

പടം ഇറങ്ങും മുന്പ് ടീസര്‍ ഇറങ്ങും..പിന്നെ ഒന്ന് രണ്ടു ട്രെയിലര്‍..ചില ചിത്രങ്ങള്‍ക്ക് ഇത് മൂന്നും നാലും ഒക്കെയാകും. ചിത്രത്തിലെ പ്രധാന രംഗങ്ങള്‍, പഞ്ച് ഡയലോഗുകള്‍ ഒക്കെ ചേര്‍ത്തു മിനുക്കി വച്ച് വരുന്ന ട്രെയിലറുകള്‍ തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്ന്. നല്ല അടിപ്പൊളി ട്രെയിലര്‍ ആണേല്‍ ജനം ഫസ്റ്റ് ഷോ കാണാന്‍ ഇരച്ചു കയറും എന്നാണ് സിനിമ പ്രവര്‍ത്തകര്‍ പറയുന്നത്.

പക്ഷെ ഈ ട്രെയിലര്‍ എന്നാ സംഗതി കണ്ടു പിടിക്കും മുന്‍പും ഇവിടെ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു ടീസരും ട്രെയിലറും ഒന്നും ഇല്ലാതെ സൂപ്പര്‍ ഹിറ്റായ ഈ ചിത്രങ്ങള്‍ക്ക് ഇന്നത്തെ പോലെ ഒരു ട്രെയിലര്‍ കൂടി ഉണ്ടായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ യോദ്ധ എന്നാ ചിത്രത്തിന് ഒരു ട്രെയിലര്‍ ഉണ്ടായിരുന്നുവെങ്കില്‍, ശേഷം സ്ക്രീനില്‍…