fbpx
Connect with us

Featured

അന്ന് വിശന്നുവലഞ്ഞ്‌; ഇന്ന് തിന്നും കുടിച്ചും വലിച്ചും മരിക്കുന്നു!

1990 കളില്‍ അമ്മയുടെയും കുഞ്ഞിന്റെയും പോഷകാഹാര കുറവും പകര്‍ച്ചവ്യാധികളും ആയിരുന്നു ലോകത്ത് പ്രധാന മരണ കാരണങ്ങള്‍ (34·1% of total 46·5 million deaths in 1990) . വയറിളക്കം,ശ്വാസകോശ അണുബാധ, ശിശു-മരണം, അഞ്ചാംപനി , tetanus തുടങ്ങിയവയായിരുന്നു ഇവയില്‍ പ്രധാനം. പക്ഷെ, Global Burden of Disease Study (GBD) 2010 പ്രകാരം ഇന്ന് മരണ കാരണങ്ങള്‍ അപ്പാടെ മാറിയിരിക്കുന്നു. കാന്‍സര്‍, ഹൃദയാഘാതം, പക്ഷാഘാതം, ആസ്ത്മ – ശ്വാസകോശ അസുഖങ്ങള്‍ (COPD-LRTI), HIV/AIDS, അപകടമരണങ്ങള്‍ എന്നിവയാണ് ഇപ്പോള്‍ ലോകത്തിലെ പ്രധാന മരണ കാരണങ്ങള്‍. രക്തസമ്മര്‍ദ്ദം, (+metabolic syndrome) പുകവലി, ആല്‍കഹോള്‍ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും മരണത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ (risk factor) ആയും നിലനില്‍കുന്നു. മിക്ക രാജ്യങ്ങളിലെയും സാമ്പത്തിക വളര്‍ച്ച, ആഡമ്പരജീവിതവും , ശാരീരിക അദ്ധ്വാനത്തിന്റെ കുറവും ഒക്കെയാണ് ഈ മാറ്റത്തിലേക്ക് വഴി വെച്ചത്.

 92 total views

Published

on

2

1990 കളില്‍ അമ്മയുടെയും കുഞ്ഞിന്റെയും  പോഷകാഹാര കുറവും പകര്‍ച്ചവ്യാധികളും ആയിരുന്നു ലോകത്ത് പ്രധാന മരണ കാരണങ്ങള്‍ (34·1% of total 46·5 million deaths in 1990) .  വയറിളക്കം,ശ്വാസകോശ അണുബാധ, ശിശു-മരണം, അഞ്ചാംപനി , tetanus തുടങ്ങിയവയായിരുന്നു ഇവയില്‍ പ്രധാനം.  പക്ഷെ,  Global Burden of Disease Study (GBD) 2010 പ്രകാരം ഇന്ന് മരണ കാരണങ്ങള്‍ അപ്പാടെ മാറിയിരിക്കുന്നു. കാന്‍സര്‍, ഹൃദയാഘാതം, പക്ഷാഘാതം, ആസ്ത്മ – ശ്വാസകോശ അസുഖങ്ങള്‍ (COPD-LRTI),  HIV/AIDS, അപകടമരണങ്ങള്‍  എന്നിവയാണ് ഇപ്പോള്‍ ലോകത്തിലെ പ്രധാന മരണ കാരണങ്ങള്‍. രക്തസമ്മര്‍ദ്ദം, (+metabolic syndrome) പുകവലി,  ആല്‍കഹോള്‍ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും മരണത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ (risk factor) ആയും നിലനില്‍കുന്നു. മിക്ക രാജ്യങ്ങളിലെയും  സാമ്പത്തിക വളര്‍ച്ച, ആഡമ്പരജീവിതവും , ശാരീരിക  അദ്ധ്വാനത്തിന്റെ കുറവും ഒക്കെയാണ് ഈ മാറ്റത്തിലേക്ക് വഴി വെച്ചത്.

അതെ സമയം 2010 ല്‍ ലോകത്ത് മനുഷ്യന്റെ ശരാശരി ആയുസില്‍ വലിയ പുരോഗതിയാണ് ഉണ്ടായത്.  പിന്നിട്ട 40 കൊല്ലങ്ങളെ അപേക്ഷിച്ച് ആണുങ്ങള്‍ 11 കൊല്ലവും പെണ്ണുങ്ങള്‍ 12 കൊല്ലവും  അധികം ജീവിച്ചു.  ആണിന്റെ  ശരാശരി ആയുസ്സ്  58·3 വര്‍ഷവും പെണ്ണിന്റെ ശരാശരി ആയുസ്സ് 61·8 വര്‍ഷവും ആണ്. ശിശു-മരണങ്ങളും പകര്‍ച്ചവ്യാധികളും പോഷകാഹാരകുറവും ലോകത്ത് ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഇതിന്റെ പ്രധാന കാരണം. നല്ല കുടിവെള്ളം, ശുച്യാലയങ്ങള്‍  , ആരോഗ്യ കേന്ദ്രങ്ങള്‍, നല്ല പോഷകാഹാരം, പ്രധിരോധ  കുത്തിവെപ്പുകള്‍ തുടങ്ങിയ കാര്യങ്ങളിലൂടെയാണ്‌ ലോകം ഈ നേട്ടം കൈവരിച്ചത്. 2010 ല്‍ ലോകത്ത് 8 million ജനങ്ങള്‍ കാന്‍സര്‍  കാരണം മരിച്ചു  ,  ഇത് കഴിഞ്ഞ പത്തു വര്‍ഷത്തെ അപേക്ഷിച്ച് 38% കൂടുതലാണ്. ലോകത്ത് നാലില്‍ ഒരാള്‍ മരിക്കുന്നത് ഹൃദയാഘാതമോ പക്ഷാഘാതമോ മൂലമാണ്.   ( 12·9 million people in 2010).

എന്നാല്‍ സബ്-സഹാറന്‍ ആഫ്രികന്‍രാജ്യങ്ങളില്‍ ഇന്നും സ്ഥിതി വ്യത്യസ്തമല്ല. അവിടെ ഇപ്പോഴും ശിശു-മരണങ്ങളും പകര്‍ച്ചവ്യാധികളും പോഷകാഹാരകുറവും പിന്നെ അക്രമങ്ങളും ആത്മഹത്യയും കാന്‍സറും ഒക്കെയാണ് മരണത്തിലേക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍!  Institute for Health Metrics and Evaluation ലെ ഗവേഷകര്‍  University of Washington തയ്യാറാക്കിയ Global Burden of Disease Study (GBD) 2010 എന്നാ പഠന റിപ്പോര്‍ട്ടിന്റെ വിശദമായ വിശകലനതിലൂടെയാണ് ഈ വിവരങ്ങള്‍ ശേകരിച്ചത്.  ഈ പഠനം The Lancetഎന്ന  Journal ല്‍ പ്രസിധീകരിച്ചുണ്ട്.

നാം ഇന്ന് കൂടുതല്‍ വര്ഷം ജീവിക്കുന്നു, പക്ഷെ ജീവിതത്തിന്റെ ആരോഗ്യ നിലവാരം  ആയുസ് കൂടുന്നതിന് അനുസരിച്ച് ശോഷിച്ചു പോകുന്നു. മാനസിക അനാരോഗ്യം, കാഴ്ച-കേള്‍വി കുറവ് തുടങ്ങിയവയാണ് വൃദ്ധരില്‍ പ്രധാന ആരോഗ്യ പ്രശങ്ങള്‍. രസകരമായ കാര്യം ജപ്പാന്‍ (86), സിങ്കപ്പൂര്‍, കൊറിയ, സ്പൈന്‍ എന്നീ രാജ്യങ്ങളിലെ സ്ത്രീകള്‍കു അപാര ദീര്‍ഘയുസ്സാനത്രേ! 70 വര്‍ഷത്തിനും മുകളില്‍. അതെ സമയം  അഫ്ഗാനിസ്ഥാന്‍, മാലി, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ ആരോഗ്യവും ദീര്‍ഘായുസ്സും ഉള്ളവരാണ്.

Advertisementഎല്ലാവര്കും പൂര്‍ണ ആരോഗ്യതോടെയുള്ള ദീര്‍ഘായുസ്സ് ആശംസിക്കുന്നു!!

‘Global and regional mortality from 235 causes of death for 20 age groups in 1990 and 2010: a systematic analysis for the Global Burden of Disease Study 2010’

 93 total views,  1 views today

AdvertisementAdvertisement
Entertainment9 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized10 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history11 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment12 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment13 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment13 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment15 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science15 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment15 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy16 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING16 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy16 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy7 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment19 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story3 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement