അന്റാര്‍ട്ടിക്കയില്‍ സമുദ്രത്തില്‍ മഞ്ഞുപാളികളില്‍ കുടുങ്ങിയ റഷ്യന്‍ കപ്പല്‍

0
205

01

അന്റാര്‍ട്ടിക്ക സമുദ്രത്തില്‍ മഞ്ഞുപാളികളില്‍ കുടുങ്ങിയ റഷ്യന്‍ കപ്പല്‍ ‘അക്കാദമിക്‌ഷൊകാല്‍സ്‌കിയിലെ യാത്രക്കാരെ രക്ഷിക്കാന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മഞ്ഞുപാളികള്‍ മുറിച്ചുനീക്കാന്‍ ശേഷിയുള്ള കപ്പല്‍ പുറപ്പെട്ടിട്ടുണ്ട്. ശാസ്ത്രജ്ഞരും ടൂറിസ്റ്റുകളും ഉള്‍പ്പെടെ 74 പേരാണ് റഷ്യന്‍ കപ്പലിലുള്ളത്. അവര്‍ സുരക്ഷിതരാണ്.

കഴിഞ്ഞദിവസം സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനു പുറപ്പെട്ട ചൈനീസ് സംഘം കപ്പലിനടുത്ത് എത്താനാകാതെ ആറര നോട്ടിക്കല്‍ മൈല്‍ അകലെ യാത്ര അവസാനിപ്പിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്

02

03

04

05

06