fbpx
Connect with us

അന്‍പതാം പിറന്നാള്‍

എന്‍റെ അന്‍പതാം പിറന്നാള്‍ ,,
മധുരമില്ലാത്ത ഒരു കട്ടന്‍ ചായ കുടിച്ചുകൊണ്ട് ഞാനാ സുദിനത്തിനു നാന്ദി കുറിച്ചു,,
പ്രാതലിനു എനിക്ക് കഴിക്കാന്‍ അല്പം പഴേ ചോറ് ഇരിപ്പുണ്ട്, ഭാര്യക്ക്‌ ഒരു നേന്ത്രപഴവും,,,,
ഉച്ചയൂണിന്നും രാത്രിഭക്ഷണത്തിനും എന്ത് ചെയ്യുമെന്ന ചിന്തയില്‍ മുഴുകിയിരിക്കവെ, മുറ്റത്തു അടുത്ത വീട്ടിലെ ആസിയാത്ത പ്രത്യക്ഷപ്പെട്ടു,!!,,,,
; ഒരു സല്‍ക്കാരം ഉച്ചക്ക് രണ്ടുപേരും അങ്ങോട്ട്‌ഒന്ന് കടക്കണം;,,,,,

 101 total views

Published

on

1

എന്‍റെ അന്‍പതാം പിറന്നാള്‍ ,,
മധുരമില്ലാത്ത ഒരു കട്ടന്‍ ചായ കുടിച്ചുകൊണ്ട് ഞാനാ സുദിനത്തിനു നാന്ദി കുറിച്ചു,,
പ്രാതലിനു എനിക്ക് കഴിക്കാന്‍ അല്പം പഴേ ചോറ് ഇരിപ്പുണ്ട്, ഭാര്യക്ക്‌ ഒരു നേന്ത്രപഴവും,,,,
ഉച്ചയൂണിന്നും രാത്രിഭക്ഷണത്തിനും എന്ത് ചെയ്യുമെന്ന ചിന്തയില്‍ മുഴുകിയിരിക്കവെ, മുറ്റത്തു അടുത്ത വീട്ടിലെ ആസിയാത്ത പ്രത്യക്ഷപ്പെട്ടു,!!,,,,
; ഒരു സല്‍ക്കാരം ഉച്ചക്ക് രണ്ടുപേരും അങ്ങോട്ട്‌ഒന്ന് കടക്കണം;,,,,,
അങ്ങിനെ ഉച്ചയൂണ്‍ പ്രശ്നത്തിന് പരിഹാരമായി,, പക്ഷെ എന്‍റെ പ്രാതലില്‍ ഒരു പാറ്റ ചത്തു കിടക്കുന്നു,,
രാത്രി നന്നായി മൂടി വെച്ചതായിരുന്നു എന്നിട്ടും,,,,,,,
ഭാര്യയുടെ കണ്ണ് നിറഞ്ഞു ,, അവള്‍ നേന്ത്രപ്പഴം രണ്ടായി മുറിക്കാന്‍ ഒരുങ്ങി ,, ഞാന്‍ വിലക്കി,
;വേണ്ട നീ കഴിക്ക്‌,നിനക്ക് ഗുളിക കഴിക്കെണ്ടതല്ലേ,;
;ഗുളിക ഇന്നലെ തീര്‍ന്നു;
;സാരമില്ല ഇന്ന് വാങ്ങാലോ;
മേശ വലിപ്പില്‍ നിന്നും ചില്ലറ പെറുക്കിയെടുത്ത് എണ്ണിനോക്കി,
പതിനഞ്ചു രൂപയുണ്ട്,,
പുറത്തേക്കിറങ്ങുമ്പോള്‍ ആസ്യാത്തയുടെ സല്‍ക്കാരത്തിന്റെ കാര്യം ഭാര്യയെ ഒന്നുകൂടി ഓര്‍മിപ്പിച്ചു.
കുഞ്ഞമ്മായിയുടെ മകന്‍ കുഞ്ഞാവ വന്നിട്ടുണ്ട് ,,അവനോടു കുറച്ചു കാശ് ചോദിക്കണം, തരാതിരിക്കില്ല.മുന്‍പ്‌ പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടുമെന്ന് കുഞ്ഞാവ വാശി പിടിച്ചപ്പോള്‍ കുടുംബക്കാര്‍ ഒന്നടങ്കം അവന്‍റെ നേരെ തിരിഞ്ഞു, ഞാന്‍ മാത്രം അവന്റെ കൂടെ നിന്നു,അതുകൊണ്ട് കുടുംബത്തില്‍ എനിക്ക് കുറച്ചു ശത്രുക്കള്‍ ഉണ്ടായെങ്കിലും കല്യാണം കഴിഞ്ഞതോടെ കുഞ്ഞാവയുടെ വര തെളിഞ്ഞു,, അതിന്‍റെ ഒരു നന്ദി അവന്‍ പലപ്പോഴും കാണിച്ചിട്ടുമുണ്ട്.
എന്നെ കണ്ടതും കുഞ്ഞാവ ഓടി വന്നു കെട്ടിപിടിച്ചു,,
വിശേഷങ്ങളൊക്കെ തിരക്കിയ കൂട്ടത്തില്‍ ഞാന്‍ എന്‍റെ ആവശ്യം അറിയിച്ചു,പക്ഷെ കുഞ്ഞാവ കൈ മലര്‍ത്തി,,!! ,ഒരാഴ്ച കഴിയാതെ ഒന്നും നടക്കില്ലെന്ന് പറഞ്ഞു,!!! സാരമില്ല,,
ഞാന്‍ യാത്ര പറഞ്ഞിറങ്ങി,, ചായ കുടിച്ചിട്ട് പോകാമെന്ന് അവന്‍റെ ഭാര്യ പറഞ്ഞു, സ്നേഹത്തോടെ നിരസിച്ചു,,,
അങ്ങോട്ട്‌ പോയ അതെ ഇടവഴിയില്‍ കൂടി തന്നെയാണ് ഞാന്‍ തിരിച്ചു നടക്കുന്നത്,എന്നിട്ടും അതിന്‍റെ വിശാലത ഒരുപാട് നഷ്ട്ട പെട്ടതുപോലെ എനിക്ക് തോന്നി,,,
കൊപ്രക്കാരന്‍ മമ്മുവിന്റെ വീട്ടിലേക്കു നടന്നു,
കഴിഞ ഈട് തേങ്ങ മുഴുവന്‍ കൊടുത്തിട്ടും പിന്നെയും കാശ് അങ്ങോട്ട്‌ കൊടുക്കാനാണ്,മമ്മുവിന്റെ മാകനാണിപ്പോള്‍ കാര്യങ്ങളൊക്കെ നോക്കുന്നത്,ഭയങ്കര കണിശക്കാരനുംകണക്കൊക്കെ കിറു കൃത്യവുമാണ് കച്ചവടത്തില്‍ തന്തയെ വെല്ലുന്ന മകന്‍ ,,,,
എന്തായാലും ഇന്ന് കുറച്ചു കാശു കിട്ടിയേ തീരു‌ ,,പാതി ഉണങ്ങിയ തേങ്ങയുടെ ഗന്ധവും ശ്വസിച്ചു കൊണ്ട് ഞാന്‍മുറ്റത്തു നിന്നു. കുറേനേരം കഴിഞു മമ്മുവിന്റെ മകന്‍ വീട്ടില്‍ നിന്നും പുറത്തേക്ക് വന്നു ,,ഞാന്‍ രണ്ടായിരം രൂപ ചോദിച്ചു,,, മനമില്ലാ മനസ്സോടെഅവന്‍ ആയിരം തന്നു,, പിന്നെ ഒരു പതിനായിരത്തിന്‍റെ വര്‍ത്തമാനവും പറഞ്ഞു,, ചില വാക്കുകളുടെ മുനകള്‍ എന്‍റെ മര്മങ്ങളിലും ബലഹീനതകളിലും തുളഞ്ഞു കയറിയപ്പോള്‍ ഞാന്‍ വേദന കൊണ്ട് പുളഞ്ഞു,,,
സഹിച്ചു,,, ഒന്നും പറയാതെ നടന്നു,,
ബസ്‌ സ്റ്റോപ്പിലെത്തി,,,,
പരിചയമുള്ള മുഖങ്ങളെ നോക്കി ചിരിച്ചെന്നു വരുത്തി,,ആയിരം രൂപ കൊണ്ട് വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് മനസ്സില്‍ കുറിച്ചു,,,,
ഭാര്യക്ക്‌ ഗുളിക വാങ്ങണം,, മൂന്നു ദിവസമായി മധുരമില്ലാത്ത ചായ കുടിക്കുന്നു പഞ്ചസാര മറക്കാതെ വാങ്ങണം ,പിന്നെ കുറച്ചു അരിയും സാധനങ്ങളും ,,,,,,
ബസ്‌ വന്നു ,,
നല്ല തിരക്ക് ഒരു വിധത്തില്‍ കയറിപറ്റി,,,
പിന്‍ സീറ്റില്‍ നിന്നും ഒരാള്‍ എഴുന്നേറ്റപ്പോള്‍ ഞാന്‍ അവിടെ ഇരുന്നു,,,,,,,,
കുണ്ടും കുഴിയും വളവും തിരിവും ,,,, ഇറങ്ങുന്നത് വരെ ഞാന്‍ എന്‍റെ ജീവന്‍ മുറുകെ പിടിച്ചു,,,
ഗുളിക വാങ്ങിയപ്പോള്‍അന്ഞു‌റ് തീര്‍ന്നു ,,,,മെഡിക്കല്‍ ഷോപ്പില്‍ നിന്നുമിറങ്ങുമ്പോള്‍ അമ്മിണി ടീച്ചറെ കണ്ടു ,,,
ടീച്ചര്‍ ആശുപത്രിയിയില്‍ നിന്നും വരികയാണ്‌,,,,ബാലചന്ദ്രന് സുഖമില്ല,,
ബാലചന്ദ്രന്‍,,എന്‍റെ സുഹ്ര്ത്ത് ബാലന്‍,,,ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന ബാലന്‍ ,, അകാലത്തില്‍ ഭാര്യ മരണപ്പെട്ടപ്പോള്‍ നാല് ആണ്മക്കളെ തന്‍റെ ചിറകിനുള്ളിലിട്ടു വളര്‍ത്തി,പക്ഷെ മക്കള്‍ക്ക്‌ ചിറകു മുളച്ചതൊന്നും ബാലന്‍ അറിഞ്ഞില്ല, അവര്‍ നാലും നാല് ദിക്കിലേക്ക് പറന്നപ്പോള്‍ ബാലന്‍ തളര്‍ന്നു പോയി ,,,,
ഞാന്‍ താലൂക്കാശുപത്രിയിലേക്ക് നടന്നു.
ജനറല്‍വാര്‍ഡിലെ വ്ര്‍ത്തിഹീനമായ തറയില്‍ ഒരു പ്ലാസ്റ്റിക്‌ പായയില്‍ ബാലന്‍ കിടക്കുന്നു,,
തൊട്ടടുത്ത് എത്തിയപ്പോഴാണ് അവന്‍ എന്നെ തിരിച്ചറിഞ്ഞത്, ഞാന്‍ അവന്‍റെ അരികത്തു ഇരുന്നു.
രൂപത്തില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ടെങ്കിലും അവന്‍റെ സംസാരത്തിന് ഒരു കുറവുമില്ല,, പഴയത് പോലെ ബാലന്‍ ഒരുപാട് സംസാരിച്ചു, ബാലന്‍ മാത്രമേ സംസാരിച്ചുള്ളു ഞാന്‍ വെറും കേള്‍വിക്കാരനായി,,,,ഓരോ വിഷയവും സംസാരിച്ചു തീരുമ്പോള്‍, വേതാളം വിക്രമാദിത്യനോട് ചോദിക്കുന്നത് പോലെ ഒരു ചോദ്യം എന്‍റെ നേരെ തൊടുത്തു വിടും,ഞാന്‍ ഉത്തരം കിട്ടാതെ വിഷമിക്കുന്നത് കാണുമ്പോള്‍ അവന്‍ ചിരിക്കുന്നു,,ചിരിക്കിടയില്‍ ചുമയ്ക്കുന്നു,,
ഇടയ്ക്കു ഒരു സിസ്റ്റര്‍ വന്നു സംസാരിക്കരുത് എന്ന് പറഞ്ഞു,,
സംസാരിക്കതിരുന്നാല്‍ മരണത്തെ അതിജീവിക്കാന്‍ പറ്റുമോ എന്ന് ബാലന്‍ ചോദിച്ചു,
സിസ്റ്റര്‍ക്ക് ഉത്തരം മുട്ടി.
ഇറങ്ങാന്‍ നേരം പോക്കറ്റില്‍ ഉണ്ടായിരുന്ന അന്ഞുരു രൂപ ബാലന് കൊടുത്തു,,,, നിധി കിട്ടിയ സന്തോഷത്തോടെ അവനതു വാങ്ങി,, ആ കണ്ണുകള്‍ നനയുന്നത് അപ്പോള്‍ ഞാന്‍ ശരിക്കും കണ്ടു,
പുറത്തിറങ്ങിയപ്പോള്‍ സമയം ഒരുപാട് വൈകിയിരുന്നു,തൊട്ടടുത്തുകൂടികടന്നുപോയഒരാളോട് സമയം ചോദിച്ചു,,,
നാലര കഴിഞ്ഞു.!!
ബാക്കി ചില്ലറ മുഴുവനും കൊടുത്തു മണികണ്ട വിലാസില്‍ നിന്നും കുറച്ചു ഇഡ്ഡലി വാങ്ങി കയ്യില്‍ പിടിച്ചു,ഒരാള്‍ക്ക്‌ കഴിക്കാന്‍ ഉള്ളതെയുള്ളൂ,എന്നാലും അതുമതി,,,
വീട്ടിലേക്കു നടന്നു.
ചെറുപ്പത്തില്‍ അര മണിക്കൂര്‍ കൊണ്ട് നടന്നെത്തുമായിരുന്നു,കുറുക്കു വഴികളിലുടെയായിരുന്നു അന്നത്തെ നടത്തം,ഇന്നാ വഴികളൊക്കെ കൊച്ചു കൊച്ചു റോഡുകളായി,,,,
നല്ല വിശപ്പും ദാഹവും ഉണ്ട്,,,,
കുറച്ചു ചമ്മന്തി ഉണ്ടാക്കിയാല്‍ രണ്ടുപേര്‍ക്കുംകൂടി ഇഡ്ഡലി കഴിക്കാം,,,,, ഭാര്യ കാത്തിരിക്കുകയാവും,
ബ്ലോക്ക് റോഡില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞു കുത്തനെയുള്ള ഇറക്കവും ഇറങ്ങി,പോക്കു വെയിലിന്‍റെ മഞ്ഞപ്പും ആസ്വദിച്ചു ഇളംകാറ്റും കൊണ്ട് പാടവരമ്പിലുടെ നടക്കവേ മനസ്സിന് എന്തെന്നില്ലാത്ത ഒരു കുളിര്‍മ അനുഭവപ്പെട്ടു,,,,,
വീട്ടില്‍ എത്തിയപ്പോഴേക്കും പകല്‍ വെളിച്ചം പാടെ അണഞ്ഞിരുന്നു,,,
,,,നിങ്ങളെ കാണാതായപ്പോ സല്‍ക്കാരത്തിന് ഞാന്‍ ഒറ്റയ്ക്ക് പോയി ,,
ഭാര്യ പറഞ്ഞു.
ഉം,,,,,,,,
അക്കരത്തെ അമ്മായിവന്നിട്ടുണ്ട്
എന്നിട്ടെവിടെ,,,?
,, പ്രാര്‍ത്ഥനയിലാണ്,,,,,
വിശപ്പ്‌ സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ അമ്മായി പ്രാര്‍ത്ഥന തുടങ്ങും,, മുന്പെയുള്ള ഒരു ശീലം ആണത് ,,ഞാന്‍ ശ്രദ്ധിച്ചു,,,

മക്കള്‍ ഒന്നും ഇല്ലാത്ത അമ്മായി ഏതൊക്കെയോ മക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്,,
ഇഡ്ഡലി പൊതിയും മരുന്നും ഭാര്യയുടെ കയ്യില്‍ കൊടുത്തു,,
;,,കുറച്ചു ഇഡ്ഡലിയുണ്ട് അമ്മായിക്ക് കൊടുത്തു നീയും കഴിച്ചോ ,,,,,ഞാന്‍ കഴിച്ചതാ ,,,,,
‘;എവിടെന്നാ കഴിച്ചെ,,,,,
,, വഴിക്ക് ഒരു സുഹ്ര്‍ത്തിനെ കണ്ടു അവന്‍റെ കൂടെ വീട്ടിലേക്കു പോയി,,,,,,, ബിരിയാണി തിന്നിട്ടു വല്ലാത്ത ദാഹം നീ കുറച്ചു വെള്ളമെടുക്ക് ,,,,,,,,,
ഭാര്യ കൊണ്ട് വന്ന വെള്ളവും വാങ്ങി കുടിച്ചു ഞാന്‍ കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടന്നു ,,,,
അപ്പോള്‍ അമ്മായിയുടെ പ്രാര്‍ത്ഥന കേള്‍ക്കാനില്ലായിരുന്നു ,,,,,,,,,

 102 total views,  1 views today

Advertisement

Advertisement
Entertainment17 mins ago

നമ്മുടെ ഫിങ്കർ ടിപ്പ് കൊണ്ടു നാം നിയന്ത്രക്കുന്ന നമ്മുടെ ഡിജിറ്റൽ വേൾഡിന്റെ കഥ

Entertainment28 mins ago

“ഇടയ്ക്ക് തോന്നി ഇയാളെ കോമാളിയാക്കി വിടുമോ എന്ന് പക്ഷേ അതുണ്ടായില്ല”

Entertainment45 mins ago

മജീദിനെ നമ്മൾ എവിടെയൊക്കെയോ കണ്ടിട്ടുണ്ടാവണം…ചിലപ്പോൾ നമ്മൾ തന്നെ ആയിരുന്നിരിക്കാം

Entertainment1 hour ago

യുവത്വം ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് “തല്ലുമാല “, ആ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം

Entertainment1 hour ago

ഡെന്നിസ് ജോസഫിന്റെ അധ്യാപകനായിരുന്ന ബാബു നമ്പൂതിരി നിറക്കൂട്ടിലെ വില്ലനായ കഥ

Entertainment2 hours ago

ഡബിൾ ബാരലിന്റെ അതെ അച്ചിലാണ് സത്യത്തിൽ തല്ലുമാലയും വാർത്തിരിക്കുന്നത്

Entertainment4 hours ago

യുകെ, അയർലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററുകളിൽ ‘കുഴിയില്ല’

Entertainment4 hours ago

ബോഡി ഹീറ്റ് – ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ

Entertainment5 hours ago

കൊല്ലപ്പെട്ടവനും കൊലപാതകിയും തൻറെ പഴയ വിദ്യാർത്ഥികൾ, രാഷ്ട്രീയ കൊലപാതകം നേരിൽ കണ്ട അദ്ധ്യാപകന്റെ ദുരവസ്ഥ

Entertainment5 hours ago

കറുപ്പ് ഗൗണിൽ അതിസുന്ദരിയായി അനശ്വര രാജൻ

Entertainment5 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Cricket6 hours ago

ബോബ് വില്ലീസ് എന്ന ഇംഗ്ലീഷ് ലെജെന്റിനെ ഒരോവറിൽ ആറു തവണ ബൗണ്ടറി ലൈൻ കടത്തിയ ഇന്ത്യൻ ക്രിക്കറ്റർ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment5 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment8 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment1 day ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Advertisement
Translate »