അപരിചിതനായ വ്യക്തി ഒരു പെണ്‍കുട്ടിയോട് പ്രേമാഭ്യര്‍ത്ഥന നടത്തിയാല്‍ എന്തു സംഭവിക്കും ?

0
213

01

തികച്ചും അപരിചിതനായ ഒരു വ്യക്തി ഒരു പെണ്‍കുട്ടിയോട് പ്രേമാഭ്യര്‍ത്ഥന നടത്തിയാല്‍ അതും ആ പെണ്‍കുട്ടിക്ക് നിരസിക്കാന്‍ കഴിയാത്ത രീതിയില്‍ നടത്തിയാല്‍ എന്തു സംഭവിക്കും?

ഡല്‍ഹി റസ്റ്റോറന്റില്‍ വേച്ചാണ് സംഭവം. ഹോട്ടല്‍ ജീവനക്കാരെയും ആഹാരം കഴിക്കാന്‍ എത്തിയവരെയും എന്തിന് ആ പെണ്‍കുട്ടിയെ പ്പോലും അമ്പരപ്പിച്ച രസകരമായ ആ പ്രേമാഭ്യര്‍ത്ഥന ഒന്ന് കണ്ടുനോക്കു.