“അപൂര്‍വ്വ സഹോദരങ്ങള്‍” – പാമ്പും തവളയും

388

desktop-1407876760

കേട്ടപ്പോള്‍ അന്തം വിട്ടോ..? ബദ്ധശത്രുക്കളായ പാമ്പും തവളയും എങ്ങിനെ ഇത്രയും വലിയ സൌഹൃദത്തിലായി എന്ന് മനസിലാവുന്നില്ല..!!. പാമ്പുകളുടെ ഭക്ഷണത്തില്‍ ഏറ്റവും പ്രധാനസ്ഥാനം വഹിക്കുന്ന ഇരകളാണ് തവളകള്‍. രണ്ട് വര്‍ഗ്ഗത്തില്‍ പെട്ട ജീവികള്‍ തമ്മിലുള്ള സൗഹൃദം വളരെ വിരളമാണ് താനും.

പ്രശസ്ത ഇന്തോനേഷ്യന്‍ ഫോട്ടോഗ്രാഫര്‍ ആയ ഫഹ്മി പകര്‍ത്തിയ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും. കാരണം ഒരു പച്ചിലപാമ്പും തവളയും തമ്മിലുള്ള സൌഹൃദത്തിന്‍റെ കാഴ്ചകളാണ് അദ്ദേഹം തന്റെ ക്യാമറയില്‍ പകര്‍ത്തിയത്.

ഈ അപൂര്‍വ്വ ചിത്രങ്ങള്‍ ഒന്ന് കണ്ടുനോക്കൂ..

desktop 1407876752

desktop 1407876753

desktop 1407876756

desktop 1407876757

desktop 1407876760

Advertisements