അബുദാബിയില്‍ എവിടെ തിരിഞ്ഞു നോക്കിയാലും “കമ്പി വേലി”.!!!

231

fenc

അബുദാബിയില്‍ കമ്പി വേലികള്‍ കൂടുന്നു… അബുദാബിയിലെ റോഡുകളിലാണ് സര്‍ക്കാര്‍ കമ്പി വേലികള്‍ സ്ഥാപിക്കുന്നത്…

റോഡില്‍ കാല്‍നട, സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി കമ്പി വേലി സ്ഥാപിക്കുന്നത്. കാല്‍നട യാത്രക്കാര്‍ കൂടുതലുള്ള റോഡുകളിലാണ് ഇപ്പോള്‍ കമ്പി വേലികള്‍ സ്ഥപ്പിച്ചു തുടങ്ങിയിരിക്കുന്നത്. താമസിയാതെ അബുദാബി നടപാതകള്‍ മുഴുവന്‍ കമ്പി വേലികള്‍ കൊണ്ട് നിറയും. 

അബുദാബി പൊലീസ്, ഗതാഗത വകുപ്പ്, അബുദാബി അര്ബന്‍ പ്ലാനിങ് കൌണ്‍സില്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെ അബുദാബി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് കമ്പി വേലി സ്ഥാപിക്കുന്നത്.

Advertisements