അബുദാബി വിമാനത്താവളത്തില്‍ കാലുകുത്താന്‍ ഇടമില്ല..!

150

uae

അബുദാബി വിമാനത്താവളത്തില്‍ ഇപ്പോള്‍ വലിയ തിരക്കാണ്.  യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതാണ് ഈ തിരക്കിനു കാരണം.  ആഗസ്റ്റ് മാസം മാത്രം അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്തത് 19 ലക്ഷത്തിലധികം യാത്രക്കാരാണ്. കഴിഞ്ഞ വര്‍ഷം 15.5 ലക്ഷം ആളുകള്‍ യാത്ര ചെയ്ത സ്ഥലത്താണ് 24 ലക്ഷത്തിന്റെ വര്‍ധനയുണ്ടായത്.

ഈ വര്‍ഷത്തെ മുഴുവന്‍ കണക്കുകളെടുക്കുമ്പോള്‍ 13.1 ദശലക്ഷം യാത്രക്കാരാണ് അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്തത്. 2013ല്‍ ഇത് 10.9 ദശലക്ഷമായിരുന്നു. 20.5 ശതമാനത്തിന്റെ വര്‍ധനയാണിത്

Advertisements