തിരുവനന്തപുരത്ത് ചിത്രീകണം ആരംഭിച്ച സുനില്‍ പണിക്കര്‍ അണിയിച്ചൊരുക്കുന്ന വണ്‍ ഡേ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപിക്കുന്നത് കസ്തൂരിമാന്‍ എന്ന ചിത്രത്തിലൂടെ നാടകത്തില്‍ നിന്നും സിനിമയിലേക്ക് ചേക്കേറിയ കലാശാല ബാബുവാണ്. ലയന്‍, ബാലേട്ടന്‍, റണ്‍വെ തുടങ്ങിയ ചിത്രങ്ങളില്‍ തുടങ്ങി ഇന്ന് മലയാളം സിനിമ ലോകത്തെ ഏറ്റവും മികച്ച സ്വഭാവ നടനമായി മാറിയ കലാശാല ബാബു വണ്‍ ഡേ എന്ന ചിത്രത്തില്‍ ശിവന്‍ പിള്ള എന്ന കഥാപാത്രത്തെയാണ് അവതരിപിക്കുന്നത്. സസ്പന്‍സ് ത്രില്ലര്‍ ചിത്രത്തിലെ തന്‍റെ വേഷത്തില്‍ സീരിയസ് മുഖത്തിന് ഒപ്പം അല്‍പ്പം കോമഡിയുമുണ്ട് എന്ന് ബാബു പറയുന്നു.
വണ്‍ ഡേയിലെ കലാശാല ബാബുവിന്റെ ചില അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ…