അഭിനയ കലയുടെ കുലപതി, കലാശാല ബാബു; വണ്‍ ഡേ ലൊക്കേഷന്‍ ചിത്രങ്ങള്‍

0
752

IMG 3941

തിരുവനന്തപുരത്ത് ചിത്രീകണം ആരംഭിച്ച സുനില്‍ പണിക്കര്‍ അണിയിച്ചൊരുക്കുന്ന വണ്‍ ഡേ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപിക്കുന്നത് കസ്തൂരിമാന്‍ എന്ന ചിത്രത്തിലൂടെ നാടകത്തില്‍ നിന്നും സിനിമയിലേക്ക് ചേക്കേറിയ കലാശാല ബാബുവാണ്. ലയന്‍, ബാലേട്ടന്‍, റണ്‍വെ തുടങ്ങിയ ചിത്രങ്ങളില്‍ തുടങ്ങി ഇന്ന് മലയാളം സിനിമ ലോകത്തെ ഏറ്റവും മികച്ച സ്വഭാവ നടനമായി മാറിയ കലാശാല ബാബു വണ്‍ ഡേ എന്ന ചിത്രത്തില്‍ ശിവന്‍ പിള്ള എന്ന കഥാപാത്രത്തെയാണ് അവതരിപിക്കുന്നത്. സസ്പന്‍സ് ത്രില്ലര്‍ ചിത്രത്തിലെ തന്‍റെ വേഷത്തില്‍ സീരിയസ് മുഖത്തിന്‌ ഒപ്പം അല്‍പ്പം കോമഡിയുമുണ്ട് എന്ന് ബാബു പറയുന്നു.

വണ്‍ ഡേയിലെ കലാശാല ബാബുവിന്റെ ചില അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ…

IMG 3675

IMG 3714

IMG 3728

IMG 3740

IMG 3752

IMG 3783

IMG 3841

IMG 3864

IMG 3883

IMG 3884

IMG 3904

IMG 3941