fbpx
Connect with us

അഭിനിവേശങ്ങള്‍ ….

Published

on

ചില അഭിനിവേശങ്ങള്‍ അങ്ങിനെയാണ്. അവ ചിലപ്പോള്‍ ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം.അതായിരുന്നു ചാത്തുവിന്റെ ജീവിതത്തിലും സംഭവിച്ചത്. ചിത്രം വരക്കാനുള്ള ഒടുങ്ങാത്ത അഭിനിവേശം.

കുമ്മായം അടര്‍ന്നു രൂപപ്പെട്ട ചെറു കുഴികളില്‍ പകല്‍ സമയം മൂട്ടകള്‍ അടയിരിക്കും. രാത്രിയായാല്‍ ഒരു ജാഥ പോലെ അവ ചാത്തുവിനെയും കുടുംബത്തെയും തേടിയിറങ്ങും.

മോന്തി നേരമാണ് അമ്മ മൂട്ടകളെ വേട്ടയാടാന്‍ ഇറങ്ങുന്നത്.ചെറിയ മഷിക്കുപ്പിയുടെ അടപ്പ് തുളച്ച് ഒരു തുണ്ടം തുണി കൊണ്ട് തിരിയുണ്ടാക്കി അമ്മ തന്നെയുണ്ടാക്കിയ മണ്ണെണ്ണ വിളക്ക് ചരിച്ചു പിടിച്ചു കുഴികളില്‍ അടയിരുന്ന മൂട്ടകളെ അമ്മ ഉന്മൂലനം ചെയ്തു കൊണ്ടിരുന്നു.

എങ്കിലും മണ്ണെണ്ണ വിളക്കിന്റെ നാളം പോലെ കറുത്ത പാടുകള്‍ ഉത്ഭവിച്ച കുഴികളില്‍ പിറ്റേന്നും മൂട്ടകള്‍ അടയിരുന്നു.

Advertisement



ഇരുട്ടില്‍ ജാഥ പോകുന്ന മൂട്ടകളെ കുഴികളില്ലാത്ത ചുവരിന്റെ ഭാഗങ്ങളില്‍ വരച്ചു കൊണ്ടായിരുന്നു ചാത്തു തന്റെ ചിത്രം വര തുടങ്ങിയത്.ചാത്തു വരച്ചിട്ട കുഴികളില്‍ അടയിരിക്കുന്ന മൂട്ടകളുടെ ചിത്രമോ ചുവരുകളിലെ യധാര്ത്ത കുഴികള്‍ ഏതെന്നോ അറിയാതെ അമ്മ മണ്ണെണ്ണ വിളക്കുമായി വേട്ട തുടര്ന്നു.

ലോകവും ജീവിതവും അറിയാന്‍ തുടങ്ങുമ്പോള്‍ ചിത്രം വര ചാത്തുവില്‍ ആഴത്തില്‍ വേരൂന്നിയിരുന്നു.കുംമായമാടര്‍ന്ന ചുവരുകളില്‍ നിന്നും ഗ്രാമത്തിലെ ബസ് സ്റൊപ്പിലായിരുന്നു പുറം ലോകമറിഞ്ഞ ചാത്തുവിന്റെ ആദ്യ കരവിരുത് പുഴകളും ,മലകളും,പൂമ്പാറ്റകളും ,വൃക്ഷ ലതാദികലുമൊക്കെയായി പ്രത്യക്ഷപ്പെട്ടത്.

കനമാര്‍ന്ന മഴത്തുള്ളികള്‍ കീറിയിട്ട വാഴത്തോപ്പുകളും,അപ്പന്റെ അപ്പന് ജന്മി പതിച്ചു നല്‍കിയ പത്തു സെന്റിന് ചുറ്റുമായി വിശാലമായ വെളിപ്പറമ്പുകളും കൂടാതെ പ്രകൃതിയുടെ ഓരോ സ്പന്ദനവും ചെറിയ അങ്ങാടിയിലെ പീടിക നിരകളില്‍ ചാത്തു വരഞ്ഞിട്ടു.

ഒരുച്ച മയക്കത്തിന്റെ ഞെട്ടിയുണര്‍ന്ന ശിശിര കാല മധ്യാഹ്നത്തിലാണ് ചാത്തുവിന്റെ കാന്‍ വാസിലേക്ക് വെളിപ്പറമ്പില്‍ ഇരുന്നു തൂറുന്ന അപ്പന്റെ ചിത്രം കടന്നു വന്നത്. ഒട്ടും ചാരുത നഷ്ടപ്പെടാതെ നാട്ടുകാര്‍ മുഴുവന്‍ കാണും വിധം അങ്ങാടിയിലെ പഞ്ചായത്ത് കിണറിന്റെ ചുവരില്‍ ചാത്തു അപ്പനെ വരഞ്ഞു വെച്ചു.

Advertisement



ചാത്തുവിന്റെ നിര്ഭാഗ്യമെന്നോ നാട്ടുകാര്‍ പാടിനടന്ന ശാപമെന്നോ വാസ്തവമെന്തെന്നറിയില്ല അതെ ദിവസം പഞ്ചായത്ത് കിണറില്‍ പൊങ്ങിയ മൃത ദേഹം ചാത്തുവിന്റെ അപ്പന്റെതായിരുന്നു എന്നത് സത്യമായിരുന്നു.

പിന്നീടുള്ള കുറച്ചാഴ്ച്ചകളില്‍ ഒരുന്മാദിയെപ്പോലെ വെളിപ്പറമ്പുകള്‍ അലഞ്ഞു നടന്ന ചാത്തുവിന്റെ തിരോധാനം പഞ്ചായത്ത ധികൃതര്‍ കുമ്മായം പൂശിയ കിണറിലെ അപ്പന്റെ ചിത്രത്തിനൊപ്പം ഒരോര്‍മ്മ മാത്രമായി അവശേഷിച്ചു..

 183 total views,  3 views today

Advertisement



Advertisement
Entertainment1 hour ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment1 hour ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment2 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment5 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment5 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment5 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment6 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment6 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment6 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment6 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment6 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

Entertainment6 hours ago

നിങ്ങളുടെ കയ്യിൽ മികച്ച തിരക്കഥകൾ ഉണ്ടോ? അൻവർ റഷീദ് കഥകൾ ക്ഷണിക്കുന്നു.

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment11 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment6 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Advertisement