fbpx
Connect with us

Narmam

അഭിമുഖം – തൊട്ടിക്കല്ല് ബാബുവിനോടൊപ്പം ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ആമക്കുളം ശശി

അഖില കേരളാ കള്ളന്‍സ് ആന്‍ഡ്‌ നോട്ടപ്പുള്ളി സംഘടനയുടെ (AKKAN ‘S ) സംസ്ഥാന പ്രസിഡണ്ട്‌ ശ്രി തൊട്ടിക്കല്ല് ബാബു ഇന്ന് ഞങ്ങളോടോപ്പമുണ്ട്.

 107 total views,  1 views today

Published

on

ശശി:  അഖില കേരളാ കള്ളന്‍സ് ആന്‍ഡ്‌ നോട്ടപ്പുള്ളി സംഘടനയുടെ (AKKAN ‘S ) സംസ്ഥാന പ്രസിഡണ്ട്‌ ശ്രി തൊട്ടിക്കല്ല് ബാബു ഇന്ന് ഞങ്ങളോടോപ്പമുണ്ട്. ഒട്ടനവധി മോഷണങ്ങളും എണ്ണമറ്റ പിടിച്ചു പറികളും നടത്തി, അന്തര്‍ദേശീയ തലത്തില്‍ തന്നെ വളരെ പ്രശസ്തി നേടുകയും ചെയ്ത, ലോക രാഷ്ട്രങ്ങള്‍ ഉറ്റു നോക്കികൊണ്ടിരിക്കുകയും ചെയ്യുന്ന അമാനുഷിക പ്രതിഭയാണ് ശ്രി തൊട്ടിക്കല്ല് ബാബു.

“സര്‍, കലാനുസൃത്തമായ മാറ്റങ്ങള്‍ ഈ പിടിച്ചു പറിയിലും മോഷണത്തിലും കൊട് വരാന്‍ അങ്ങ് ഒട്ടേറെ പരിശ്രമിക്കുന്നു. ഇത് എത്ര ത്തോളം ഫലപ്രദമായി പുതിയ തലമുറ കള്ളന്മാര്‍ ഉള്‍ക്കൊള്ളുന്നു ?

ബാബു: കള്ളന്‍മാരെ നമുക്ക് രണ്ടായി തിരിക്കാം. ബുദ്ധിയുള്ള കള്ളന്മാരും ബുദ്ധിയില്ലാത്ത കള്ളന്മാരും ബുദ്ധിയുള്ള കള്ളന്മാര്‍ വളരെ നേരത്തെ തന്നെ പ്രവര്‍ത്തന മേഖല രാഷ്ട്രീയമാക്കി കോടികള്‍ കൊയ്യും. ബാക്കിയുള്ള ബുദ്ധിയില്ലാത്ത കള്ളന്മാരാണ് തേങ്ങ മോഷണം, പോക്കറ്റടി തുടങ്ങിയ ചെറുകിട ജോലികള്‍ ചെയ്തു അന്നന്നെക്കുമുള്ള വക കണ്ടെത്തുന്നത്. ഇവരില്‍ ചിലര്‍ ബോറടിക്കുമ്പോള്‍ വല്ല ബാങ്ക് കൊള്ളയോ, മറ്റോ നടത്തി കാശുകാരായി രാഷ്ട്രീയത്തില്‍ വരുന്ന പ്രവണതയും കണ്ടു തുടങ്ങിയിട്ടുണ്ട്

ശശി: താങ്കള്‍ക്കു ജീവിതത്തില്‍ മറക്കാനാകാത്ത ഏതെങ്കിലും ഒരു സംഭവത്തെ പറ്റി വിവരിക്കാമോ ?

Advertisementബാബു: എന്‍റെ ഓസ്ട്രേലിയന്‍  ടൂറിനിടെ എന്‍റെ ജീവിതത്തില്‍ മറക്കാനാകാത്ത ഒരു സംഭവം ഉണ്ടായി. ഞാന്‍ താമസിച്ചിരുന്ന  ഹോട്ടലിനടുത്തുള്ള  ബീച്ചി ല്‍കുളിക്കാനിറങ്ങിയ എന്‍റെ ബര്മുടയും ബനിയനും എടുത്തു കൊണ്ട് ഒരുത്തന്‍ ഓടിപ്പോയി. അര്‍ത്ഥ രാത്രി രണ്ടു മണിക്ക് നാട്ടു കാര്‍ ഉറങ്ങിയ ശേഷം വളരെ പണിപ്പെട്ടാണ് ഞാന്‍ ഹോട്ടലില്‍ എത്തിയത്. അര്‍ത്ഥ രാത്രിയില്‍ കറുത്ത ജട്ടിയിട്ട എന്നെ കണ്ടു റിസപ്ഷനിസ്റ്റ് പെണ്ണ് തല ചുറ്റി വീണു. സെക്യൂരിറ്റിക്കാര്‍ എന്നെ പിടിച്ചു പോലീസിലുമാക്കി. പോലീസ് പറഞ്ഞതനുസരിച്ച് പണ്ട് ഏതോ സായിപ്പിനെ സിനിമയില്‍ മോഹന്‍ലാല്‍ ഇത് പോലെ കളിയാക്കിയതിന്റെ പ്രതികാരമാവാം ഈ സംഭവം എന്നാണ്.

ശശി: ഒരു സാമൂഹിക സ്നേഹി എന്നതുപോലെത്തന്നെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും അങ്ങ് സജീവമാണെന്ന് കേട്ടിട്ടുണ്ട് ഒന്ന് വിശദീകരിക്കാമോ ?

ബാബു: മോഷണത്തിനിരയായി പാസ്പോര്‍ട്ടും മറ്റു രേഖകളും നഷ്ട്ടപ്പെട്ടു കോവളത്തെ ഒരു തട്ട് കടയില്‍ പറോട്ട അടിക്കാന്‍ നിന്ന സ്റ്റീഫന്‍ സായിപ്പിനെ അവിടെ നിന്ന് രക്ഷപെടുത്തി, സ്വന്തമായി ഒരു ഓട്ടോ വാങ്ങി കൊടുക്കുകയും പുത്തരിക്കണ്ടം ശാന്തയുമായുള്ള വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.

ഉന്നത വിദ്യാഭ്യാസത്തിനായി 4 സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മാരെ നൈജീരിയയിലേക്ക് അയക്കുകയും , ഒരു വര്‍ഷത്തിനകം അവരുടെ ഹൈടെക്  മോഷണ വിദ്യകള്‍ പഠിച്ചു തിരിച്ചു വരുമെന്നും പ്രതീക്ഷിക്കുന്നു

Advertisementശശി: പുതുതായി ഈ മേഖലയിലേക്ക് എന്തെല്ലാം മാറ്റങ്ങളാണ് അങ്ങ് കൊണ്ട്  വരാന്‍ ഉദേശിക്കുന്നത് ?

ബാബു: റോബിന്‍ ഹുഡ് സിനിമയില്‍ പ്രിത്വിരാജ്  ATM  മോഷണത്തിനു  ഉപയോഗിച്ച ‌ ആ ചെറിയ ഡിഷ്‌ പിടിപ്പിച്ച യന്ത്രം നമ്മുടെ  ശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിചെടുത്തിരിക്കുകയാണ്. അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ അത് പ്രവര്‍ത്തിച്ചു തുടങ്ങാമെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞനും സിനിമാ സംവിധായകനുമായ ജോഷി സാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

ശശി: സമയത്തിന്റെ പരിമിതി കാരണം ഇതിന്റെ അടുത്ത ഭാഗം അടുത്ത ബുധനാഴ്ച കാണാം  വളരെ നന്ദി ശ്രീ തൊട്ടിക്കല്ല് ബാബു ..

 108 total views,  2 views today

AdvertisementAdvertisement
Business49 mins ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment1 hour ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment1 hour ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment2 hours ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam2 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment2 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career2 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment2 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

Entertainment3 hours ago

പ്രിയ നടൻ്റെ ജന്മദിനത്തിൽ അവയവദാന സമ്മതപത്രം നൽകാനൊരുങ്ങി ആരാധകർ.

Entertainment3 hours ago

മോഹൻലാൽ എന്ന നടൻ സ്‌ക്രീനിൽ നിറയുമ്പോൾ തന്നെ ചന്തുവിനെ ശ്രദ്ധിക്കാൻ പ്രേക്ഷകന് തോന്നുന്നു

Entertainment3 hours ago

അഭിമാനം തോന്നുന്നു, 35 വർഷം നീണ്ട സൗഹൃദം; മോഹൻലാലിന് ജന്മദിനാശംസകളുമായി ഷിബുബേബിജോൺ.

controversy20 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement