അമാനുഷിക ശക്തിയുള്ള ഈ മനുഷ്യരെ നിങ്ങള്‍ക്ക് അറിയാമോ ?…

313

desktop-1422565965

സൂപ്പര്‍മാനും ബാറ്റ്മാനുമൊക്കെ കുട്ടികളുടെ ഹൃദയം കീഴടക്കിയത് അവരുടെ അമാനുഷിക കഴിവുകള്‍ കൊണ്ട് തന്നെയാണ്. എന്നാല്‍ കഥകളില്‍ അല്ലാതെ തന്നെ അമാനുഷിക വൈഭവം പ്രകടമാക്കുന്ന ചില മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അത്തരത്തിലുള്ള കുറച്ചു പേരെ നമുക്ക് കാണാം …

1. മിസ്റ്റര്‍ റ്റീത്ത് 

രാധാകൃഷ്ണന്‍ വേലു എന്ന ഈ മനുഷ്യന്‍ തന്റെ പല്ല് കൊണ്ട് തീവണ്ടി വരെ വലിച്ചു കൊണ്ട് റിക്കോര്‍ഡ് ഇട്ടിട്ടുണ്ട്.

desktop 1422565961

 

2. റബ്ബര്‍ ബോയ്‌ 

ഡാനിയല്‍ ബ്രൌണിംഗ് സ്മിത്ത് എന്ന ഈ റബ്ബര്‍ ബോയ്ക്ക് തന്റെ ഉടല്‍ ഇങ്ങനെ വേണമെങ്കിലും വളയ്ക്കാനുള്ള കഴിവുണ്ട്.

desktop 1422565962

 

3.മൈക്കിള്‍ ലോലിറ്റോ

ലോഹവും പ്ലാസ്റ്റിക്കും ഗ്ലാസും വരെ കഴിക്കുന്ന മൈക്കിളിനു എന്തും ദഹിപ്പിക്കാന്‍ കഴിവുള്ള ആമാശയമാണ്‌ ഉള്ളത്.

desktop 1422565962 (1)

 

4. ക്ലൌഡിയോ പിന്റോ

തന്റെ നേത്രങ്ങള്‍ 95 ശതമാനത്തോളം പുറത്തു കൊണ്ട് വരാന്‍ ഇദ്ദേഹത്തിനു കഴിയും …

desktop 1422565964

 

5. ല്യൂ തോ ലിന്‍ 

കാന്ത ശക്തിയാണ് ഇദ്ദേഹത്തിന്റെ കഴിവ്. ലോഹങ്ങളെ തന്റെ ശരീരത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇദ്ദേഹത്തിനു കഴിയും .

desktop 1422565965

 

6. കെവിന്‍ റിച്ചാര്‍ഡ്‌സണ്‍

സിംഹങ്ങളോടും ചീറ്റകളോടും ആശയവിനിമയം നടത്താനുള്ള കഴിവാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

desktop 1422565965 (1)

 

7.ബെന്‍ അണ്ടര്‍വുഡ്

ക്യാന്‍സര്‍ കാരണം തന്റെ കാഴ്ചശക്തി നഷ്ടപ്പെട്ട ബെന്‍ ശബ്ദ തരംഗങ്ങളുടെ സഹായത്താല്‍ സാധാരണപോലെ ജീവിക്കാന്‍ സാധിക്കുന്നു.

desktop 1422565966

 

8. ഉറക്കമില്ലാത്ത മനുഷ്യന്‍ 

64 വയസ്സുള്ള തായ് 1973 മുതല്‍ ഇന്നുവരെ ഉറങ്ങിയിട്ടില്ല .

desktop 1422566388