അമിതാഭ് ബച്ചന്റെ കക്കൂസ് പാട്ട് വൈറലാകുന്നു ; വീഡിയോ

    156

    text-1705-amitabhbachchanhorizontal

    പിഡലി സെ ബാതേം എന്ന് തുടങ്ങുന്ന സാക്ഷാല്‍ അമിതാഭ് ബച്ചന്‍ പാടി അഭിനയിക്കുന്ന ബാത്ത് റൂം സോങ്ങ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ശമിതാഭ് എന്ന പുതിയ ചിത്രത്തിലേതാണ് ഗാനം.