fbpx
Connect with us

അമിത മതബോധം വേണോ…?

മൈക്ക് ഉപയോഗിച്ചു ഇങ്ങനെ ശബ്ദമുണ്ടാക്കി നാട്ടുകാരെ ശല്യം ചെയ്യുന്നതില്‍ ഇന്ന് മുന്നില്‍ നില്‍ക്കുന്നത് അമ്പലങ്ങളും പള്ളികളും പിന്നെ ഇതുപോലെയുള്ള പ്രാര്‍ത്ഥന കൂട്ടായ്മകളും ആണ്.

 141 total views,  1 views today

Published

on

01

രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്‌ അടുത്ത ബില്‍ഡിങ്ങിന്റെ മുകളിലത്തെ നിലയില്‍ നിന്നും കൊട്ടും പാട്ടും മേളവും. ഏതോ പോന്തകൊസ്തു സഭയുടെ പ്രാര്‍ത്ഥന നടക്കുകയാണ്.  സ്ഥലം പാലാരിവട്ടം പൈപ്പ് ലൈന്‍ റോഡ്‌…. രണ്ടു മണിക്കൂറിനു ശേഷം പുറത്തിറങ്ങിയപ്പോഴും കഴിഞ്ഞിട്ടില്ല ബഹളം. ചുറ്റുപാടും തിങ്ങി നിറഞ്ഞു വീടുകള്‍… അതിനിടയിലാണ് ഈ ബഹളം.

അങ്ങനെ നടക്കുമ്പോള്‍ ഓര്‍മ വന്നത് SSLC പരീക്ഷക്ക്‌ തയാറെടുക്കുന്ന അനിയനെയാണ്. അവനെപ്പോലെ പരീക്ഷക്ക് തയാറെടുക്കുന്ന എത്രയോ കുട്ടികള്‍ ഈ പരിസരത്തു കാണും. രാവിലെ എഴുന്നേറ്റു രണ്ടക്ഷരം പഠിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് എത്ര ശല്യമാവും ഈ കൊട്ടും പാട്ടും… അങ്ങനെ പല പല ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി.

ഉച്ചഭാഷിണിയും മറ്റും ഉപയോഗിച്ചു മറ്റുള്ളവര്‍ക്ക് ശല്യമാവുന്ന വിധത്തിലുള്ള പരിപാടികള്‍ നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. പക്ഷെ അതൊക്കെ എത്ര മാത്രം പ്രാവര്‍ത്തികമാവുന്നു എന്ന് അനുഭവിച്ചു തന്നെ മനസ്സിലാക്കണം. മൈക്ക് ഉപയോഗിച്ചു ഇങ്ങനെ ശബ്ദമുണ്ടാക്കി നാട്ടുകാരെ ശല്യം ചെയ്യുന്നതില്‍ ഇന്ന് മുന്നില്‍ നില്‍ക്കുന്നത് അമ്പലങ്ങളും പള്ളികളും പിന്നെ ഇതുപോലെയുള്ള പ്രാര്‍ത്ഥന കൂട്ടായ്മകളും ആണ്.

കുര്‍ബാനയ്ക്ക് മുന്‍പും ശേഷവും പള്ളിയില്‍ നിന്നും ഉയരുന്ന ഭക്തിഗാനം ക്രിസ്ത്യാനികള്‍ക്ക് ദഹിക്കും…. എന്നാല്‍ മറ്റു മതസ്ഥര്‍ക്ക് അത് ഇഷ്ടപ്പെടണമെന്നില്ല. പള്ളിയില്‍ പെരുന്നാള്‍ വന്നാല്‍ മൂന്നാല് ദിവസത്തേക്ക് പള്ളിയിലെ സര്‍വ പരിപാടികളും വലിയ മൈക്കുകള്‍ വച്ചു നാട്ടുകാരെ മുഴുവന്‍ കേള്‍പ്പിക്കും. അതുപോലെ തന്നെയാണ് അമ്പലങ്ങളിലും. വൈകുന്നേരമായാല്‍ ചില സ്ഥലങ്ങളില്‍ ഉച്ചത്തില്‍ ഭക്തിഗാനങ്ങള്‍ വയ്ക്കുന്നത് പതിവ് സംഭവമാണ്. ബംഗ്ലൂരില്‍ ആയിരുന്നപ്പോള്‍ ഈ ശല്യം ശരിക്കും അനുഭവിച്ചതാണ്‌. ഡിഗ്രി പരീക്ഷയ്ക്ക് തയാറെടുക്കുന്ന സമയത്താണ് അടുത്തുള്ള അമ്പലത്തില്‍ എന്തോ ഉത്സവം വന്നത്. വില്ലജ് ഏരിയ ആയതു കൊണ്ടാവാം ശബ്ദത്തിന് ഒരു മയവും ഇല്ലായിരുന്നു. രാത്രി മുഴുവന്‍ കന്നടയില്‍ ഒരു മാതിരി ടൈപ് കഥാ പ്രസംഗം. കേരളത്തില്‍ അത്രയ്ക്കങ്ങ് ഇല്ലെങ്കിലും, പരിപാടിക്ക് കുറവില്ല. ഞായറാഴ്ച രാവിലെ മുതലുള്ള പോന്തക്കൊസ്ത് പ്രാര്‍ത്ഥന ശുശ്രൂഷയുടെ ശബ്ദമാണ് സഹിക്കാന്‍ പറ്റാത്തത്

Advertisementസ്വന്തം വിശ്വാസം ഇങ്ങനെ കൊട്ടി ഘോഷിച്ചു മറ്റുള്ളവരെ ശല്യപ്പെടുത്തണോ…? മറ്റു സഹോദരങ്ങള്‍ക്ക്‌ ശല്യമാവും രീതിയില്‍  ദൈവത്തെ ആരാധിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്‌? താന്‍ വിശ്വസിക്കുന്ന മതമാണ്‌ ഏറ്റവും നല്ലത്, തന്റെ മതത്തില്‍ ചേരാത്തവരെല്ലാം നിത്യനാശത്തിലേക്ക് പോകും എന്ന ചിന്താഗതി ആദ്യം മാറ്റണം. ക്രിസ്തുമതത്തിലെ ചില വിഭാഗങ്ങള്‍ സ്വന്തം മതത്തിലേക്ക് മാക്സിമം ആളെ ചേര്‍ക്കാന്‍ നെട്ടോട്ടം ഓടുകയാണ്. ക്രിസ്ത്യാനികള്‍ അല്ലാത്ത എല്ലാവരും നരകത്തിലേക്കും തങ്ങള്‍ സ്വര്‍ഗത്തിലേക്കും എന്ന ചിന്താഗതി മാറേണ്ടിയിരിക്കുന്നു സ്വന്തം മതത്തില്‍ വിശ്വസിക്കുകയും അതോടൊപ്പം തന്നെ മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം വന്നെങ്കിലേ ഇന്ത്യ നന്നാവൂ..

 142 total views,  2 views today

Advertisement
Entertainment5 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment5 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment5 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment6 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment6 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment6 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema8 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge9 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science10 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy10 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment11 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment11 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy10 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment16 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement