12222

ലോക സമ്പന്ന രാഷ്ട്രമായ അമേരിക്കയിലെ ജനത അവരെക്കുറിച്ച് തന്നെ അറിയാത്ത ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍..

1. അമേരിക്കയിലെ ഏട്ട് പേരില്‍ ഒരാള്‍ ജോലി നോക്കുന്നത് മക്ഡോന്നല്‍സിന് വേണ്ടിയാണ്.

2. മോണ്‍ടാനയില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ പശുക്കളാണ്.മൂന്നു പശുക്കള്‍ക്ക് ഒരാള്‍ എന്ന അനുപാതത്തിലാണ് ഇത്.

3. ഒരു അമേരിക്കക്കാരന്‍ ഒരു ദിവസം ചിലവാക്കുന്ന പണമുണ്ടെങ്കില്‍ ഒരു കേന്യക്കാരന് ഒരു മാസം സുഖമായി ജീവിക്കാം.

4. വല്യ രാജ്യമാണെന്ന് വീമ്പിളക്കുന്ന അമേരിക്കക്ക് സ്വന്തമായി ഒരു ഔദ്യോഗിക ഭാഷ പോലും ഇല്ല.

5. മൂന്നില്‍ ഒരു അമേരിക്കക്കാരന്‍ തടിയനാണ്.

6. കുട്ടികള്‍ക്ക് പുകവലി അനുവദനീയമായ നാട്ടില്‍, “സാധനം” കുട്ടികള്‍ വാങ്ങിയാല്‍ അകത്തു പോകും.

7. ഡോക്ടര്‍മാരുടെ കൈപ്പിഴയാണ് അവരുടെ ആറാമത്തെ മരണകാരണം.

8. ഇരുപത്തിയേഴു ശതമാനം ജനത ഇപ്പോഴും വിശ്വസിക്കുന്നില്ല , അവര്‍ ചന്ദ്രനില്‍ കാലുകുതിയെന്ന്‍.

9. നിങ്ങളുടെ പോക്കെറ്റില്‍ പത്തു ഡോളറും വേറെ കടവും ഇല്ലെങ്കില്‍ ,നിങ്ങള്‍ ഇരുപത്തിഅഞ്ച് ശതമാനം ജനതയെക്കാള്‍        പണക്കാരനാണ്‌.

10. ഓരോ ദിവസവും ഇരുപത്തി അഞ്ച് ഏക്കര്‍ പിസ്സ അമേരിക്കയില്‍ ചെലവാകുന്നുണ്ട്.

Advertisements