അമേരിക്കയിലെ പ്രേത നഗരങ്ങള്‍

161

983980_555399031169068_401468695_nഅമേരിക്കയില്‍ നിന്നുമുള്ള ചില പ്രേത നഗരങ്ങളെ ഇവിടെ ഈ വീഡിയോയില്‍ നിങ്ങള്ക്ക് കാണാം. അവയെല്ലാം ഒരു കാലത്ത് മനുഷ്യരെക്കൊണ്ട് നിറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അവയെല്ലാം പല കാരണങ്ങള്‍ കൊണ്ട് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ജീവിക്കുന്ന സ്ഥലം നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടാവുമോ?