അമേരിക്കയ്ക്കിട്ടു പണി കൊടുക്കാന്‍ കാത്തിരിക്കുന്ന 10 രാജ്യങ്ങള്‍ !

309

ലോക പോലീസ് എന്നും ലോകത്തിലെ എന്ത് കാര്യത്തിലും അഭിപ്രായം പറയാനും തീരുമാനം എടുക്കാനും ഒക്കെ സ്വയം അധികാരം നല്‍കിയിരിക്കുന്ന രാജ്യം എന്നുമൊക്കെ അവകാശപ്പെടുന്ന അമേരിക്കയോട് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും ഭയഭക്തി ബഹുമാനത്തോടെയാണ് ഇടപെടുന്നത്. അമേരിക്കയെ പിണക്കുന്നത് നല്ലതിനല്ല എന്ന് ഈ രാജ്യങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ അമേരിക്ക തങ്ങളെ പോലെ ഈ ലോകത്തിലെ മറ്റൊരു രാജ്യം മാത്രമാണ് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടരുമുണ്ട്.

അമേരിക്കയെ കൊണ്ട് വലിയ കാര്യമില്ല എന്ന് വിശ്വസിക്കുന്ന ഇവര്‍ കിട്ടുന്ന ആദ്യ ചാന്‍സില്‍ തന്നെ അമേരിക്കയ്ക്ക് പണി കൊടുക്കാന്‍ തയ്യാറായി ഇരിക്കുന്നവരാണ്. അമേരിക്കയെ വെറുക്കുന്ന ചില രാജ്യങ്ങളെ ഇവിടെ പരിചയപ്പെടാം..