അമ്മയെ കൊന്ന് ശവത്തെ ബലാല്‍സംഗം ചെയ്ത യുവാവ്‌ പിടിയില്‍.

0
533

Untitled-1

സ്വന്തം അമ്മയെ അതിക്രൂരമായി  വധിക്കുകയും അമ്മയുടെ  ശവശരീരത്തിനെ  സ്വന്തം  ലൈംഗികക്രീഡകള്‍ക്കും  ഉപയോഗിച്ചു എന്നും കുറ്റസമ്മതം നടത്തി 18 വയസുള്ള യുവാവ്‌  ലോകത്തെ  ഞെട്ടിച്ചു.

കാന്‍സാസ് സ്വദേശിയായ  കെവിന്‍ ഡേവിസ് എന്ന യുവാവാണ് തന്‍റെ അമ്മയായ കിംബെര്‍ളി  ഹില്ലിനെ  കൊന്നു  ശവശരീരത്തെ  പീഡിപ്പിച്ചത്. കമ്പ്യുട്ടറിന്റെ വയറുകൊണ്ട്  അമ്മയെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു.

പോലീസിന് നല്‍കിയ മൊഴിയില്‍  ഇതാണ് തന്റെ പ്രഥമ  ലൈംഗികവേഴ്ച  എന്നാണ് പ്രതി  പറഞ്ഞു.  താന്‍  ഒരു രീതിയിലും ഭ്രാന്തനല്ലായെന്നും  താന്‍ ചെയ്ത  കുറ്റത്തിനെ  കുറിച്ച്  തനിക്കു  തികഞ്ഞ  ബോധമുണ്ട് എന്നും  പ്രതി  പറഞ്ഞു.

കൂടുതല്‍ ചോദ്യം  ചെയ്തതില്‍  സ്വന്തം  സഹോദരിയെ  പീഡിപ്പിക്കാനും  ഇയാള്‍ക്ക്  പദ്ധതിയുണ്ടായിരുന്നു.   കോടതിയില്‍  തികഞ്ഞ  അലസതയോടും അശ്രദ്ധയോടുമിരുന്ന  പ്രതിയുടെ  ശിക്ഷ  വരും  ദിവസങ്ങളിലെ  ക്രോസ്  വിസ്താരത്തിന്  ശേഷം മാത്രമേ  പ്രഖ്യാപിക്കുകയുള്ളു.