അമ്മയോടൊപ്പം ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്ന ജോണ്‍ എബ്രഹാം [ചിത്രങ്ങള്‍ ]

0
282

john-1-june-20മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ച് അമ്മ ഫിറോസ ഇറാനിയോടൊപ്പം ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്ന ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിന്റെ ചിത്രങ്ങള്‍ . ലോകമെമ്പാടുമുള്ള അമ്മമാരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണിരുവരും.