fbpx
Connect with us

അമ്മ

പഠനപര്യടനത്തിനിടയില്‍ അമേരിക്കന്‍ ഗവേഷകന്‍ വില്ല്യം കേര്സിെ ഗട്സന്‍ ഒരു നദീതീരത്ത് വെച്ച് ഒരു ദയനീയ രംഗം കണ്ടു, യുവതിയായ ഒരു അമ്മ, മടിയില്‍ കൊച്ചു കുഞ്ഞ് അമ്മയുടെ കൈതണ്ടയില്‍ ആഴത്തിലുള്ള മുറിവുകളും അദ്ദേഹം അവള്ക്ക് ഭക്ഷ്ണം നല്കി്. പിന്നെ ആ മുറിവുകളില്‍ മരുന്ന് വെച്ച് കെട്ടി അവളോട്‌ കാര്യം തിരക്കി. യുവതി വിശദീകരിച്ചു.

 69 total views

Published

on

പഠനപര്യടനത്തിനിടയില്‍ അമേരിക്കന്‍ ഗവേഷകന്‍ വില്ല്യം കേര്സിെ ഗട്സന്‍ ഒരു നദീതീരത്ത് വെച്ച് ഒരു ദയനീയ രംഗം കണ്ടു, യുവതിയായ ഒരു അമ്മ, മടിയില്‍ കൊച്ചു കുഞ്ഞ് അമ്മയുടെ കൈതണ്ടയില്‍ ആഴത്തിലുള്ള മുറിവുകളും അദ്ദേഹം അവള്ക്ക് ഭക്ഷ്ണം നല്കി്. പിന്നെ ആ മുറിവുകളില്‍ മരുന്ന് വെച്ച് കെട്ടി അവളോട്‌ കാര്യം തിരക്കി. യുവതി വിശദീകരിച്ചു.

അവളുടെ ഗ്രാമത്തില്‍ ഒരു സാമുദായിക ലഹള ഉണ്ടായി. അവളുടെ ഭര്ത്താവും മൂത്തമകനുമടക്കം പലരും കൊല്ലപെട്ടു. അവള്‍ കുഞ്ഞുമായി ഓടി രക്ഷപെടുകയായിരുന്നു. “കലാപകാരികലാണോ നിങ്ങളുടെ കൈതണ്ടയില്‍ മുറിവെല്പ്പിച്ചത്? “ അദ്ദേഹം തിരക്കി “അല്ല ഇത് ഞാന്‍ സ്വയം ഉണ്ടാക്കിയതാ” യുവതിയായ അമ്മ വിതുംബികൊണ്ട് പറഞ്ഞു. “ഹാവു,എന്തിന്?” ഗവേഷകന് വിശ്വസിക്കാനായില്ല.

അവള്‍ ചെറിയൊരു ചൂണ്ടകോള്ത്തു കാണിച്ച്കൊണ്ട് തുടര്‍ന്നു. “മൂന്നു ദിവസമായി ഞാനും എന്റെ കുഞ്ഞും മുഴുപട്ടിണിയിലാണ്. കുഞ്ഞ് വിശന്നു കരഞ്ഞ് തളര്‍ന്നു മരിക്കാറായി. അപ്പോള്‍ ഞാന്‍ ചൂണ്ട കൊണ്ട് എന്റെ ശരീരത്തിലെ മാംസം കൊത്തിയെടുത്തു. (അത് പറയുമ്പോഴും അവള്‍ വേദന അനുഭവിച്ചിരുന്നു ) പിന്നെ അത് ചൂണ്ടയില്‍ കോര്ത്ത് ‌ മീന്‍ പിടിച്ചു. പച്ച മത്സ്യത്തെ കൊടുത്ത് എന്റെ കുഞ്ഞിന്റെ ജീവന്‍ ഇതുവരെ ഞാന്‍ പിടിച്ചുനിര്ത്തി ”. ഇതുപറയുമ്പോള്‍ അവള്‍ വിതുമ്പിപ്പോയി ഗവേഷകന്റെ മിഴികള്‍ നിറഞ്ഞു. അദ്ദേഹം ഈ സംഭവം വിവരിച്ചിട്ടു എഴുതി “അമ്മയ്ക്കെ,ഒരമ്മയ്ക്ക് മാത്രമേ എങ്ങനെ മക്കളെ സ്നേഹിക്കനാവൂ” ഇതിനു സമാനമായ ക്ലേശങ്ങളും നൊമ്പരങ്ങളും കഷ്ടപാടുകളും അനുഭവിച്ചുകൊണ്ട് തന്നെയാണ് നമ്മുടെ അമ്മമാരും നമ്മെ വളര്തിയെടുത്തത് അത് മറക്കരുത്

 70 total views,  1 views today

AdvertisementAdvertisement
Entertainment3 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Business1 hour ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment1 hour ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment2 hours ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment2 hours ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam2 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment2 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career3 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment3 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment3 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

Entertainment3 hours ago

പ്രിയ നടൻ്റെ ജന്മദിനത്തിൽ അവയവദാന സമ്മതപത്രം നൽകാനൊരുങ്ങി ആരാധകർ.

Entertainment3 hours ago

മോഹൻലാൽ എന്ന നടൻ സ്‌ക്രീനിൽ നിറയുമ്പോൾ തന്നെ ചന്തുവിനെ ശ്രദ്ധിക്കാൻ പ്രേക്ഷകന് തോന്നുന്നു

controversy21 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment3 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement