fbpx
Connect with us

അമ്മ

എന്നും വൃദ്ധ സദനത്തിലെ കഥകള്‍ അയാള്‍ അമ്മക്ക് പറഞ്ഞുകൊടുക്കുമായിരുന്നു അപ്പോഴൊക്കെ അടുത്തുതന്നെ അയാളുടെ ഭാര്യയും ഉണ്ടാകും .ആറ്റുനോറ്റുണ്ടായ മകന്റെ
വര്‍ണനകളില്‍ ആ അമ്മ ലയിച്ചിരിക്കും .നന്നായി ആസ്വദിക്കും.

 73 total views

Published

on

എന്നും വൃദ്ധ സദനത്തിലെ കഥകള്‍ അയാള്‍ അമ്മക്ക് പറഞ്ഞുകൊടുക്കുമായിരുന്നു അപ്പോഴൊക്കെ അടുത്തുതന്നെ അയാളുടെ ഭാര്യയും ഉണ്ടാകും. ആറ്റുനോറ്റുണ്ടായ മകന്റെ വര്‍ണനകളില്‍ ആ അമ്മ ലയിച്ചിരിക്കും. നന്നായി ആസ്വദിക്കും.

ഭര്‍ത്താവിന്റെ വിവരണം കൂടാതെ ഭാര്യയും വൃദ്ധസദനത്തിലെ കാര്യങ്ങള്‍ വര്‍ണിക്കും മകന്റെയും മരുമകളുടയും വരണനകള്‍ കൂടിവന്നപ്പോള്‍ ആ അമ്മക്ക് കാര്യം മനസിലായി അമ്മക്ക് കാര്യം മനസിലായെന്നു മകനും മനസിലായി പക്ഷെ അമ്മയോട് അയാള്‍ക്ക് പറയാന്‍ കഴിഞ്ഞില്ലെന്ക്കിലും അയാളുടെ ഭാര്യ സ്നേഹത്തോടെ ആ അമ്മയോട്ചോദിച്ചു “അമ്മയ്ക്കും അങ്ങോട്ട്‌ പോകണമെന്ന് ആഗ്രഹമുണ്ടാകും അല്ലെ എനിക്കറിയാം അമ്മക്ക്
അവിടെ പോകാന്‍ ഇഷ്ടമാണെന്ന് ”

ഇതൊക്കെ കേട്ട് നിന്ന അമ്മ കട്ടിലിനടിയില്‍ വച്ചിരിക്കുന്ന ബാഗ്‌ വലിച്ചു വച്ചത് മരുമകള്‍ കാണാനായിരുന്നു എന്നിട്ട് ചോദിച്ചു “എപ്പോഴാ എന്റെ മോന് നേരമെന്നു പറഞ്ഞാമതി ” ഇത്രയും പറഞ്ഞുകഴിഞ്ഞ അമ്മയുടെ കണ്ണ് നിറഞ്ഞത് ആ മരുമകളോ മകനോ കണ്ടില്ല കണ്ടത് ഒരാള്‍ മാത്രം പിറന്ന നാളുമുതല്‍ ഓരോ പിടി ചോറ് തന്ന ആ അമ്മയെ മറക്കാന്‍ കഴിയാതെ ഒരു വാക്കുപോലും പറയാനാവാതെ അത് കരഞ്ഞത് എന്തിനാണെന്നോ എന്താണെന്നോ ആര്‍ക്കും അറിയില്ല കാരണം കിങ്ങിണി പൂച്ചയുടെ
മ്യവു മ്യാവു ……ആ കരച്ചിലിന്റെ അര്‍ഥം മനസിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല ……. അമ്മയുടെയും കിങ്ങിണി പൂച്ചയുടെയും കരച്ചില്‍ കേള്‍ക്കാതെ അവള്‍ ഓടിചെന്നത്
വാതിലിനപ്പുറം എല്ലാം കേട്ടുനിന്ന മകന്റെ അടുത്തേക്കായിരുന്നു …

 

Advertisement



 74 total views,  1 views today

Advertisement
Uncategorized20 mins ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment37 mins ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment2 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment3 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment4 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment4 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education4 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy5 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy5 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy5 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement