oru-munnariyippu_movietrailers

അയലത്തെ വീട്ടിലെ ചേച്ചിമാര്‍ മുറ്റമടിക്കുമ്പോള്‍ വെള്ളമിറക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒരു ഹസ്ര്വ ചിത്രം.

മൊബൈല്‍ ദുരുപയോഗം ഒരു സന്തുഷ്ട കുടുംബത്തെ എങ്ങനെ തകര്‍ത്തുകളയുമെന്ന് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം എഴുതിസംവിധാനം ചെയ്തിരിക്കുന്നത് ശ്രേയാനി ജോസഫാണ്.

സിനിമ താരം ദിലീപാണ് ഈ ചിത്രത്തിന് ആമുഖം പറഞ്ഞിട്ടുള്ളത്‌.

നിങ്ങള്‍ ഒന്ന് കണ്ടുനോക്കു.

You May Also Like

യെല്ലോ പെന്‍ : അജു വര്‍ഗ്ഗീസ് അഭിനയിച്ച ഷോര്‍ട്ട് ഫിലിം

പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് അജു വര്‍ഗ്ഗീസ്. രാജീവ്‌ പിള്ള, അപൂര്‍വ ബോസ് എന്നിവരാണ്‌. നര്‍മ്മം കലര്‍ന്ന ഈ ഹ്രസ്വചിത്രം ഒന്ന് കണ്ടു നോക്കൂ …

ഭാവം കിരാതം – മലയാളം ഷോര്‍ട്ട് ഫിലിം

തീര്‍ന്ന പെയിന്റ് വാങ്ങാന്‍ കടയിലേക്കു പോകുന്ന തോമസ് മാഷ് ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരുന്നു.

അജു വര്‍ഗ്ഗീസിന്‍റെ ‘ഉണ്ണി മൂലം’ : ഷോര്‍ട്ട് ഫിലിം

അജു വര്‍ഗീസ്‌ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘ഉണ്ണിമൂലം’ എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.

ഡാ.. അവള്‍ എന്നെത്തന്നെയല്ലേ നോക്കിയത്?

ഈ ഡയലോഗ് നമ്മള്‍ പല തവണ കേട്ടതാണ്. വായി നോക്കല്‍ ഒരു ജോലിയായി ഏറ്റെടുത്തു നടക്കുന്ന ആളുകളാണ് പലരും ഈ ചതിക്കുഴിയില്‍ വീഴാര്. ഈ ഷോര്‍ട്ട് ഫിലിം കണ്ടു നോക്കൂ. നമ്മള്‍ വിചാരിക്കുന പോലെയല്ല പ്രേമം 🙂