അയലത്തെ വീട്ടിലെ ചേച്ചിമാരെ കമന്റ് അടിക്കുന്നവര്‍ക്ക് “ഒരു മുന്നറിയിപ്പ്”

471

oru-munnariyippu_movietrailers

അയലത്തെ വീട്ടിലെ ചേച്ചിമാര്‍ മുറ്റമടിക്കുമ്പോള്‍ വെള്ളമിറക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒരു ഹസ്ര്വ ചിത്രം.

മൊബൈല്‍ ദുരുപയോഗം ഒരു സന്തുഷ്ട കുടുംബത്തെ എങ്ങനെ തകര്‍ത്തുകളയുമെന്ന് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം എഴുതിസംവിധാനം ചെയ്തിരിക്കുന്നത് ശ്രേയാനി ജോസഫാണ്.

സിനിമ താരം ദിലീപാണ് ഈ ചിത്രത്തിന് ആമുഖം പറഞ്ഞിട്ടുള്ളത്‌.

നിങ്ങള്‍ ഒന്ന് കണ്ടുനോക്കു.