CORVOS_00021678-123

ജയവും തോവിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. മത്സരങ്ങളില്‍ ജയം ഒരാള്‍ മാത്രമേ നേടൂ, ബാക്കിയുള്ളവര്‍ തോല്‍ക്കണം, അതാണ്‌ നിയമം. പക്ഷെ ഒരേ സമയം ജയത്തിന്റെയും തോല്‍വിയുടെയും നിമിഷങ്ങള്‍ കടന്നു പോയെങ്കിലോ..?

ഒരേ സമയം തന്നെ ജയവും തോല്‍വിയും രുചിച്ചറിയുന്ന നിമിഷം കാണണമെങ്കില്‍ ഈ വീഡിയോ കണ്ടു നോക്കൂ ….

You May Also Like

നമ്മുടെ കണ്‍മുന്‍പില്‍ രമേശ്‌ അപ്രത്യക്ഷമായി ! രസകരമായ വീഡിയോ

ഇതിനു ഈ വീഡിയോ അപ്‌ലോഡ്‌ ചെയ്തവര്‍ ഉപയോഗിച്ച വിദ്യ എന്താണെന്ന് വ്യക്തമല്ല. എന്തായാലും സംഗതി കിടിലന്‍ എന്ന് പറയാതെ വയ്യ. നിലത്തു വെച്ച ഒരു പെട്ടിക്കടുത്തെക്ക് വന്ന രമേശ്‌ എന്നയാള്‍ ആ പെട്ടിയിലേക്ക് കയറുകയും പെട്ടി മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ അയാളുടെ ശരീരം നമ്മുടെ കണ്ണില്‍ അപ്രത്യക്ഷനാവുന്നതും ആണ് വീഡിയോയില്‍ ഉള്ളത്.

അടുക്കളയിലെ സ്ഥലം രക്ഷിക്കാന്‍ ചില നൂതന വിദ്യകള്‍.

അതിമനോഹരമായി അടുക്കള സാധനങ്ങള്‍ എല്ലാ സ്ഥലങ്ങളെയും പരമാവധി ഉപയോഗിച്ചുള്ള ഈ വിദ്യ നിങ്ങളുടെ വീടുകളില്‍ പ്രാവര്‍ത്തികമാക്കാന്‍ മറക്കരുത്.

കുട്ടികള്‍ക്ക് കളിക്കാനായി ഇതാ ഒരു “ഭീകര” കളിപ്പാട്ടം.

3 വയസുള്ള തന്‍റെ മകള്‍ക്ക് കളിക്കാനായി നിക്കോള്‍ അലന്‍ എന്ന അമ്മ ഒരു മാന്ത്രിക വടി മേടിച്ചു. എന്നാല്‍ മനോഹരമായ താരാട്ടുപാട്ടുകള്‍ കേള്‍പ്പിക്കുന്നതിനുപകരം അതില്‍ നിന്നും കേട്ടത് സാത്താന്റെ കൊലച്ചിരിയാണ്.

മനോജ്‌ ഗിന്നസ് രാഹുല്‍ ഈശ്വറിന് കൊടുത്ത എട്ടിന്റെ പണി..!!

ബഡായി ബംഗ്ലാവിലെ മനോജ്‌ ഗിന്നസ് ആണ് രാഹുല്‍ ഈശ്വരിന്റെ രൂപത്തില്‍വന്ന് രാഹുലിനെ ശരിക്കും കളിയാക്കിയത്.