“അയ്യോ സാറെ, പ്രധാന വാര്‍ത്ത‍ എഴുതാന്‍ മറന്നുപോയി,” കിടിലന്‍ തമാശ..

400

ഒരു തുക്കട ന്യൂസ്‌ ചാനല്‍. അവിടെ ഒരു ചേച്ചി വാര്‍ത്ത വായിക്കുന്നു. വാര്‍ത്തകള്‍ വായിക്കുന്ന ചേച്ചി പ്രധാന വാര്‍ത്തകള്‍ വായിക്കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചു. പിന്നെയാണ് ആ പാവത്തിന് മനസിലായത് ആ സാധനം എഴുതി എടുക്കാന്‍ മറന്നു പോയി എന്ന്..പിന്നെ അവര്‍ വിളിച്ചു കൂകി…

“അയ്യോ സാറെ, പ്രധാന വാര്‍ത്ത‍ എഴുതാന്‍ മറന്നുപോയി”