fbpx
Connect with us

Featured

അരുണും റാംബോ കത്തിയും

വിയറ്റ്നാമിലെ വനാന്തരങ്ങളില്‍ തന്റെ ഇഷ്ടപെട്ട കത്തിയും ,അമ്പും വില്ലുമായി ശത്രുവിനെ വേട്ടയാടുന്ന ജോണ്‍ റാംബോ ഇപ്പോളും ആവേശമാണ് . റാംബോ ചിത്രങ്ങളിലൂടെ സാഹസികതയുടെ അവസാനവാക്കായി മാറിയ സില്‍വര്‍സ്റ്റെര്‍ സ്റ്റാലിനെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് .തന്റെ വലിയ കത്തി കൊണ്ട് റാംബോ ശത്രുവിനെ നിഷ്കരുണം കൊന്നു വീഴ്ത്തുന്നത് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ആവേശമാണ് .സിനിമയില്‍ മുഴുകുമ്പോള്‍ നമ്മളും അറിയാതെ മനസ്സില്‍ അലറി വിളിക്കും കൊല്ലു റാംബോ കൊല്ലു നീണ്ട കത്തിയെടുത്തു കുത്തി കൊല്ലു എന്ന് ..

 88 total views

Published

on

കൊല്ലപ്പെട്ട ലെജിന്‍ വര്‍ഗീസ്‌

വിയറ്റ്നാമിലെ വനാന്തരങ്ങളില്‍ തന്റെ ഇഷ്ടപെട്ട കത്തിയും ,അമ്പും വില്ലുമായി ശത്രുവിനെ വേട്ടയാടുന്ന ജോണ്‍ റാംബോ ഇപ്പോളും ആവേശമാണ് . റാംബോ ചിത്രങ്ങളിലൂടെ സാഹസികതയുടെ അവസാനവാക്കായി മാറിയ സില്‍വര്‍സ്റ്റെര്‍ സ്റ്റാലിനെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് .തന്റെ വലിയ കത്തി കൊണ്ട് റാംബോ ശത്രുവിനെ നിഷ്കരുണം കൊന്നു വീഴ്ത്തുന്നത് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ആവേശമാണ് .സിനിമയില്‍ മുഴുകുമ്പോള്‍ നമ്മളും അറിയാതെ മനസ്സില്‍ അലറി വിളിക്കും കൊല്ലു റാംബോ കൊല്ലു നീണ്ട കത്തിയെടുത്തു കുത്തി കൊല്ലു എന്ന് ..

അരുണിനും ഇഷ്ടമായിരുന്നു രാംബോയെ. റാംബോ കൊടും കാടുകളില്‍ പതിയിരുന്നു ശത്രുവിനെ കുത്തി വീഴ്ത്തുന്നത് അവന്റെയും ഹരമായിരുന്നു .അത് കൊണ്ടാണ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇടിച്ച തന്റെ സഹപാഠിയെ ഒരു പാമ്പിന്റെ പകയോടെ അവസരം കാത്തു വകവരുത്തിയത് .അരുണ്‍ ഒരു ചീത്ത കുട്ടിയാവാന്‍ വഴിയില്ല അല്ലെങ്കില്‍ അവന്‍ തന്റെ ക്ലാസ് ലീഡറാകുമായിരുന്നില്ല .

രാംബോയെ അനുകരിച്ചു അവനും കരുതിയിരുന്നു അവന്റെ കുഞ്ഞു എളിയിലും ഒരു കത്തി.തന്റെ നേരെ എപ്പോളെങ്കിലും വരാവുന്ന ശത്രുവിനെ കുത്തി കീഴ്പെടുത്താന്‍ .പക്ഷെ എന്തിനായിരിക്കും തന്റെ കുഞ്ഞു മനസ്സില്‍ അവന്‍ ഇത്രമാത്രം മൃഗീയത നിറച്ചു വെച്ചത് .തന്റെ കൂടെ കളിച്ചു വളര്‍ന്ന കൂട്ടുകാരനെ ഇത്രമാത്രം ക്രൂരതയോടെ കൊല്ലുവാന്‍ എങ്ങിനെ കഴിഞ്ഞു നിന്റെ പതിനഞ്ചു വര്‍ഷം മാത്രം പഴക്കമുള്ള മനസ്സിന് .തീര്‍ച്ചയായും അവന്‍ മുറിവേറ്റവനായിരുന്നു.അവന്റെ ഉള്ളില്‍ ഈ പതിനഞ്ചു വര്‍ഷവും വളര്‍ന്നതും അടക്കിയതും ഇപ്പോള്‍ പുറത്തു വന്നതും അമര്‍ഷമായിരുന്നു, വൈരാഗ്യമായിരുന്നു.ആരോടൊക്കെയോ ഉള്ള ശത്രുത ആയിരുന്നു .

അല്ലെങ്കില്‍ തീര്‍ച്ചയായും തന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ചെയ്ത ഒരു നിസാര തെറ്റിന് അവനു ഇത്ര ക്രൂരമായി ശിക്ഷ വിധിക്കാന്‍ കഴിയില്ല .പദ്ധതി തയ്യാറാക്കി കൊല്ലുവാന്‍ അവസരം കാത്തിരുന്നവന്‍ ഒരു പ്രൊഫഷനല്‍ കൊലയാളിയെ പോലെ .റാംബോ സിനിമകളെക്കാള്‍ ഇതില്‍ അവന്റെ കുടുംബ പശ്ചാത്തലം വലിയ ഒരു ശക്തിയായി പ്രവര്‍ത്തിച്ചു എന്ന് തന്നെ ഞാന്‍ വിശ്വസിക്കട്ടെ .കാരണം സ്നേഹം അറിഞ്ഞിരിക്കാന്‍ വഴിയില്ല അവന്‍ , അച്ഛന്‍ പേരുകേട്ട വിവാഹ കച്ചവടക്കാരന്‍ ഇതുവരെ നാലുകെട്ടി . പെറ്റ അമ്മ വേറെവിടെയോ .അച്ഛന്‍ ഇപ്പോള്‍ കൂടെ കൊണ്ട് നടക്കുന്ന സ്ത്രീ അമ്മയെന്നു സങ്കല്‍പം .ഇത്തരത്തില്‍ വളര്‍ന്ന ഒരു കുട്ടി സമൂഹത്തിനു എന്ത് നന്മ ചെയ്യുമെന്നാന്നു നാം കരുതേണ്ടത് .

Advertisement



പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടി അരയില്‍ കത്തി എപ്പോളും കരുതുമായിരുന്നത്രേ .
തീര്‍ച്ചയായും അവന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നിരിക്കാം എന്ത് കൊണ്ട് അവന്റെ അധ്യാപകര്‍ അറിഞ്ഞില്ല .ഒരു മൃഗം അവന്റെ കൂടെ നിഴലായി ഉണ്ടായിരുന്നു എന്ന് .ഇത്തരത്തില്‍ ഉള്ള ഒരു കുട്ടി തീര്‍ച്ചയായും വ്യത്യസ്തനായിരിക്കും എന്നുള്ളത് തീര്‍ച്ചയാണ് .അത് തിരിച്ചറിയാത്ത അറിഞ്ഞിട്ടും അറിയാതെ നടക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന സമൂഹമാണ് ഇതിന്റെ കാരണക്കാര്‍ .

സത്യത്തില്‍ ഇതല്ലേ ഏറ്റവും സാമര്‍ത്യത്തോടെ,ക്രൂരതോയോടെ നടന്ന കൊലപാതകം .കൊന്നതും മരിച്ചതും വെറും പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള രണ്ടു കുട്ടികള്‍ .കേരളത്തില്‍ നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തില്‍ നാം ഈ മൃഗീയതയെ വിസ്മരിച്ചു എന്നുള്ളത് സത്യമാണ് .തീര്‍ച്ചയായും ടി പി യുടെ കൊലപാതകത്തെ ഞാന്‍ നിസാരവല്‍ക്കരിക്കയല്ല. പക്ഷെ തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ടതല്ലേ കുറച്ചു നാള്‍ മുന്‍പ് ഒരു മൂന്നു വയസ്സുകാരിയെ പത്തു വയസ്സുകാരന്‍ ബാലസംഗം ചെയ്തു കൊന്നതും നാം മറന്നു കാണില്ല .എന്താണ് നമ്മുടെ കുട്ടികള്‍ക്ക് സംഭവിക്കുന്നത്‌ നാം അറിയേണ്ടതല്ലേ .

നമ്മുടെ കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചകള്‍ സമൂഹത്തിനു എന്തുമാത്രം ആഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്നതിന് തെളിവുകള്‍ ആണ് ഇതെല്ലം .ഓരോ തകരുന്ന കുടുംബവും ഓരോ കുട്ടി ചെകുത്താന്‍മാരെ നമുക്ക് സമ്മാനിക്കുന്നു .സ്വന്തം സുഖവും രതിയും തേടിപോകുന്ന അച്ഛനമ്മമാര്‍ കുട്ടികളെ മറക്കുമ്പോള്‍ ആ കുട്ടികളെ പേടിച്ചു ഒരു നാടും ,ഒരു സമൂഹവും ജീവിക്കേണ്ടി വരുന്ന ഭീതിതമായ സാഹചര്യം നമുക്കിടയില്‍ സൃഷ്ടിക്കപെടുന്നു .

 89 total views,  1 views today

Advertisement



Continue Reading
Advertisement
Advertisement
Health5 mins ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology23 mins ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment46 mins ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history1 hour ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

Entertainment2 hours ago

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

Entertainment2 hours ago

പ്രിയപ്പെട്ട അച്ഛന്മാര്ക്ക്, ഒരടിയും നിസാരമല്ല, നിങ്ങളുടെ പെണ്മക്കൾ ആണ് ! നടി ജുവൽ മേരിയുടെ പോസ്റ്റ്

Entertainment3 hours ago

കല്യാണി പ്രിയദർശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Entertainment3 hours ago

കേരള പോലീസിനെതിരെ അർച്ചന കവി

Entertainment4 hours ago

ഞാനാ രംഗങ്ങൾ ഒറ്റയ്ക്കല്ല ചെയ്തത്, പക്ഷെ അവസാനം ഒരാൾ ഹീറോയും ഒരാൾ മോശവുമായി മാറുന്നു

article4 hours ago

കല്യാണം / ലിവിങ് ടുഗതർ ഒക്കെ ആവുന്നതിനു മുൻപ് പെൺകുട്ടികൾ രണ്ട് സെന്റ് എങ്കിലും ഉള്ള ഒരു വീട് വയ്ക്കണം

Space4 hours ago

അഞ്ചു വര്‍ഷത്തെ യാത്രയ്‌ക്കൊടുവില്‍ വധു വരന്റെയടുത്തെത്തി

Entertainment5 hours ago

അഭിനയത്തിൽ നിന്നും എന്തുകൊണ്ടാണ് ഇടവേള എടുത്തത് എന്ന് വ്യക്തമാക്കി ഗൗതമി നായർ

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment46 mins ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment19 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement