fbpx
Connect with us

അരെ ബല്ലേ ..

ഡ്യൂട്ടി കഴിഞ്ഞു, മെല്ലെ പുറത്തോട്ടിറങ്ങി…

പിന്നെ നേരെ ഹോട്ടലിലേക്ക് വെച്ച് പിടിച്ചു, ചെറിയ കടിയും ഒരു ചായയും, നാസ്ത പിന്നെ കുറച്ചു കഴിഞ്ഞിട്ട് കഴിക്കാം, സമയം വൈകീട്ട് ആറ് കഴിഞ്ഞതേ ഉള്ളൂ,.ഒരു സിഗരറ്റിനു തീ കൊടുത്തു ഗല്ലിയിലൂടെ റൂമിലേക്ക്‌ നടന്നു.

 118 total views

Published

on


ഡ്യൂട്ടി കഴിഞ്ഞു, മെല്ലെ പുറത്തോട്ടിറങ്ങി…

പിന്നെ നേരെ ഹോട്ടലിലേക്ക് വെച്ച് പിടിച്ചു, ചെറിയ കടിയും ഒരു ചായയും, നാസ്ത പിന്നെ കുറച്ചു കഴിഞ്ഞിട്ട് കഴിക്കാം, സമയം വൈകീട്ട് ആറ് കഴിഞ്ഞതേ ഉള്ളൂ,.ഒരു സിഗരറ്റിനു തീ കൊടുത്തു ഗല്ലിയിലൂടെ റൂമിലേക്ക്‌ നടന്നു.

റൂമിലേക്ക്‌ പെട്ടെന്ന് പോയിട്ട് വല്യ കാര്യമൊന്നുമില്ല, എന്നാലും വേഗം നടന്നു, മഴ ചെറുതായിട്ട് ചാറുന്നുണ്ട്, അന്തരീക്ഷം നന്നായി ഇരുണ്ടിരിക്കുന്നു. ഗള്‍ഫില്‍ ഇത് പതിവല്ല, എങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ ഇങ്ങിനെ ഒരു പ്രതിഭാസം ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തിയത് ഓര്‍മ വന്നു. സഹാവാസികള്‍ എല്ലാവരും പ്രാര്‍ഥനക്ക് പോയിരുന്നു, രാവിലെ അഞ്ചരക്ക് എഴുന്നേല്‍ക്കാന്‍ മടി ആയതിനാല്‍ അവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നതല്ലാതെ ഞാന്‍ പോയില്ല.

മനസ്സില്‍ മുഴുവന്‍ ഫേസ് ബുക്കില്‍ നിറഞ്ഞു നിന്നിരുന്ന ഫാലസ്തീനെ പറ്റിയായിരുന്നു  , അവിടെ മരിച്ചു വീണ പിഞ്ചു കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഒരു സ്ലൈഡ് ഷോ പോലെ മനസ്സില്‍ തെളിഞ്ഞു വരുന്നു, വളരെ അസ്വസ്ഥത തോന്നി. ഇതെന്താ ഈ ലോകം ഇങ്ങനെയൊക്കെ?
ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ?

അടഞ്ഞു കിടക്കുന്ന ഒരു കടയുടെ കോണിപ്പടിയില്‍ ഇരുന്നു കൊണ്ട് രണ്ടു ബംഗാളികള്‍ വളരെ ഉച്ചത്തില്‍ സംസാരിക്കുന്നു, സ്ഥിരം കാഴ്ചയാണ്, ഇത്ര അടുത്തിരുന്നിട്ടും ഇവരെന്തിനാ ഇത്ര ശബ്ദത്തില്‍ സംസാരിക്കുന്നതെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ചിലപ്പോള്‍ ഇവര്‍ രണ്ടു പേരും ഒരേ റൂമില്‍ തന്നെ ആയിരിക്കും താമസിക്കുന്നത്, എന്നാലും ഇത്ര മാത്രം സംസാരിക്കാന്‍ ഇവര്‍ക്കെവിടുന്നാണ് വിഷയം കിട്ടുന്നത്.

Advertisement

വെറുതെ എന്തെങ്കിലും സംസാരിച്ചിരിക്കാതെ ഇവര്‍ക്ക് ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി സംസാരിച്ചൂടെ, ഫലസ്തീന്‍ ജനത, അമേരിക്കന്‍ പ്രസിഡണ്ട്‌  ബരാക് ഒബാമ, സിറിയന്‍ ആഭ്യന്തര കലാപം, മറ്റൊരു മുല്ലപൂ വിപ്ലവം മണക്കുന്ന ഹഷിമറ്റ് ജോര്‍ദാന്‍,.. ഇങ്ങിനെ എത്ര എത്ര കാര്യങ്ങള്‍ കിടക്കുന്നു,

ഇതൊന്നും നമ്മെ പോലെ ഇവര്‍ക്ക് വിഷയങ്ങള്‍ അല്ലെ?

അറ്റ്‌ലീസ്റ്റ് ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും അവര്‍ക്ക് രണ്ടു മിനിട്ട് മൌനം ആചരിച്ചു കൂടെ. പുവര്‍ ഫെല്ലോസ്.

അതിലൊരുത്തന്‍ നീട്ടി തുപ്പിയത് പാന്റ്സില്‍ തെറിച്ചെന്നു തോന്നുന്നു, തിരിഞ്ഞു നിന്ന് ഒരു തെറി പറയാന്‍ തുടങ്ങിയപ്പോള്‍, ” സോറി ബയ്യാ, ദേഖാ നഹി, മാഫ് കര്‍ദോ” എന്നും പറഞ്ഞു കയ്യില്‍ ഉണ്ടായിരുന്ന ഒരു മുഷിഞ്ഞ തുണിയെടുത്ത് എന്റെ പാന്റ്സ് തുടച്ചു തന്നു.

Advertisement

ശിവന്റെ കഴുത്തിലെ പാമ്പ് പോലെ, തണുപ്പ്  തുടങ്ങുമ്പോഴേക്കും കാണാം ഒരു കശ്മീര്‍ ഷാള്‍ അവരുടെ കഴുത്തില്‍, അത് പിന്നെ ചൂട് തുടങ്ങും വരെ അവിടെ ഉണ്ടാകും. അതൊക്കെ നമ്മള്‍ മലയാളികള്‍, എത്ര വലിയ തണുപ്പാണെങ്കിലും വേണ്ടീല്ല ഹാഫ് സ്ലീവ് ഷര്‍ട്ടും ധരിച്ചു നെഞ്ഞും വിരിച്ചു നടക്കും, പിന്നെ ഒരാഴ്ച ആശുപത്രിയില്‍ കിടന്നാലും വേണ്ടീല്ല .., ഹല്ലാ പിന്നെ.

നടന്നു നടന്നു ഞാന്‍ ഫ്ലാറ്റില്‍ എത്തി, റൂം തുറന്ന് ഡ്രസ്സ്‌ ഒന്നും മാറ്റാതെ തന്നെ ടിവിക്ക് മുന്‍പിലെ കസേരയിലേക്ക് ചാഞ്ഞു, ടിവി ഓണ്‍ ആക്കിയപ്പോള്‍ വാര്‍ത്ത‍ ചാനലാണ്‌,

ഗാസയാണ് വിഷയം, കക്ഷി രാഷ്ട്രീയ ഭേദമന്ന്യേ എല്ലാവരും ഇസ്രായേലിന്റെ ക്രൂരതകളെ കുറിച്ച് ചര്‍ച്ച നടത്തുന്നു, ഫ്ലാഷ് ന്യൂസും, സ്ക്രോള്ളിംഗ് ന്യൂസും … ദൃശ്യങ്ങള്‍ പലതും മാറി മാറി കൊടുക്കുന്നു, പിഞ്ചു കുഞ്ഞുങ്ങളുടെ ശവ ശരീരങ്ങളും, റോക്കറ്റ് വര്‍ഷവും, അമ്മമാരുടെ രോദനങ്ങളും, അറിയാതെ രണ്ടു തുള്ളി കണ്ണുനീര്‍ പൊടിഞ്ഞു ,,

ഒരു നെടുവീര്‍പ്പിട്ടു കണ്ണ് നേരെ ഉടക്കിയത് ക്ലോക്കില്‍, ദൈവമേ സമയം ആറര കഴിഞ്ഞു, വേഗം ചാനല്‍ മാറ്റി, മഴവില്‍ മനോരമയാക്കി,

Advertisement

” അരെ ബല്ലേ,ഏ.. ല്ലെബടാ.., ഓഹോ ഓഹോ.., ”

ഹോ!! ഒരു മിനിട്ട് കഴിഞ്ഞിരുന്നെങ്കില്‍ ശബ്നാ കാസിമിന്റെ ഡാന്‍സ് മിസ്സായി പോയേനെ…

 119 total views,  1 views today

Advertisement
Advertisement
food & health25 mins ago

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

Entertainment38 mins ago

ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും

Entertainment2 hours ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment2 hours ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge5 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment6 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment6 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment7 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment8 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment8 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment8 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment8 hours ago

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment21 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment23 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment5 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Advertisement
Translate »