Share The Article

1410978610_I-Audio-Launch-Photos-24

“ഐ” സിനിമയുടെ ബ്രഹ്മാണ്ട ഓഡിയോ ലോഞ്ച് മോടികൂട്ടാന്‍ ഹോളിവുഡില്‍ നിന്നും അര്‍നോള്‍ഡിനെ കൊണ്ട് വന്നപ്പോള്‍ അദ്ദേഹത്തിനെ ആദരിക്കാന്‍ സംവിധായകന്‍ ശങ്കര്‍ ഒരു “ബോഡി ഷോ” തന്നെ നടത്തി.

അര്‍നോള്‍ഡ് എല്ലാവര്‍ക്കും ഹസ്തദാനം നല്‍കി നന്ദി അറിയിക്കുകയും ചെയ്തു. ഇതിനു മുന്‍പ് തന്നെ വിക്രമിനെ കണ്ടു രജനിയും അര്‍നോള്‍ടുമൊക്കെ ഞെട്ടിയിരുന്നു.

വീഡിയോ കാണാം …