അര്‍ബാന ഓപ്പറേറ്റര്‍..

387

Sail_assisted_wheelbarrows_(2)

പണ്ടൊരു ദുബായിക്കാരാന്‍ നാട്ടില്‍ വന്നു. കെട്ട്പ്രായമായ അവന്‍ കല്യാണാലോചന തുടങ്ങി. കാര്യം ഗള്‍ഫുകാരന്‍ ആണെങ്കിലും പെണ്ണ് വീട്ടുകാര്‍ ചെറുക്കന്റെ ജോലി എന്താണെന്നു അന്വേഷിച്ചു. അവന്‍ എല്ലാവരോടും താന്‍ ‘അര്‍ബാന ഓപ്പറേറ്റര്‍’ ആണെന്ന് പറഞ്ഞു.

അങ്ങനെ നാട്ടിലെ സാമാന്യം മുന്തിയ ഒരു കുടുംബത്തില്‍ നിന്നും 100 പവനും ഒരു മാരുതി 800 കാറും സ്ത്രീധനം വാങ്ങി അവന്റെ കല്യാണം നടന്നു. അതോടെ അവന്‍ ഗള്‍ഫ് ജോലി മതിയാക്കി നാട്ടില്‍ അര്‍ബാന കച്ചവടം തുടങ്ങി… അപോഴാണ് നാട്ടുകാര്‍ക്കും പെണ്ണ് വീട്ടുക്കാര്‍ക്കും അര്‍ബാന എന്താണെന്നു മനസിലായത്.

ഇപ്പൊ പെണ്ണ് പെണ്ണിന്റെ വീട്ടില് ആണെന്നോ മറ്റോ കേള്‍ക്കുന്നുണ്ട്. എന്തൊക്കെയായാലും നമുടെ നായകന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരു വീഡിയോ എനിക്ക് കിട്ടിയിട്ടുണ്ട്. അത് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു.