അറിഞ്ഞിരിക്കേണ്ട ചില സ്മാര്‍ട്ട്‌ ഫോണ്‍ ഫോട്ടോഗ്രഫി ട്രിക്കുകള്‍…

0
191

Untitled-2

ഇപ്പോള്‍ എല്ലാവരും ഫോട്ടോഗ്രഫിയുടെ പുറകെയാണ്. ഡിജിറ്റല്‍ ക്യാമറകളുടെ കാലം മാറി പകരം എല്ലാവരുടെയും കൈകളില്‍ ഡിഎസ്എല്‍ആര്‍ എത്തി, അതിനനുസരിച്ച് ടെക്‌നോളജിയിലും മാറ്റങ്ങള്‍ വന്നു. ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ ഫോട്ടോഷോപ്പ് മുതല്‍, ലൈറ്റ് റൂം വരെ എല്ലാവരുടെയും കയ്യിലുണ്ട്.

പക്ഷെ ഇത്തരം വില കൂടിയ ക്യാമറകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ നിരാശപ്പെടേണ്ട. കാരണം നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ ക്യാമറ കൊണ്ട് നല്ല കിടിലന്‍ ചിത്രങ്ങള്‍ എടുക്കാം. ചില ചെറിയ ചെറിയ പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ നിങ്ങളുടെ മൊബൈല്‍ ക്യാമറ ഉപയോഗിച്ചും മനോഹരമായ ചിത്രങ്ങള്‍ എടുക്കാം.

ഫോട്ടോഷോപ്പോ ഡിജിറ്റല്‍ ക്യാമറയോ ഇല്ലാതെ തന്നെ മനോഹരമായ ഫോട്ടോകള്‍ സ്മാര്‍ട്ട് ഫോണുകള്‍ കൊണ്ട് എടുക്കാന്‍ സാധിക്കും എന്നറിയാന്‍ താഴെ കാണുന്ന വീഡിയോ കണ്ടുനോക്കൂ..