അറിയാതെ ചിത്രം ഡിലീറ്റ് ചെയ്തു; കുഞ്ഞുവാവയുടെ സങ്കടക്കരച്ചില്‍ വൈറലായി – വീഡിയോ
തന്റെ കമ്പ്യൂട്ടറില്‍ അമ്മാവന്റെ ഫോട്ടോ നോക്കുകയായിരുന്ന നാല് വയസ്സുകാരി സുന്ദരിക്കുട്ടി കേഡന്‍സിന് പക്ഷെ ഡിലീറ്റ് ചെയ്യല്‍ എന്താണെന്ന് അറിയുമായിരുന്നില്ല.
120 total views

തന്റെ കമ്പ്യൂട്ടറില്‍ അമ്മാവന്റെ ഫോട്ടോ നോക്കുകയായിരുന്ന നാല് വയസ്സുകാരി സുന്ദരിക്കുട്ടി കേഡന്‍സിന് പക്ഷെ ഡിലീറ്റ് ചെയ്യല്‍ എന്താണെന്ന് അറിയുമായിരുന്നില്ല. മുന്നില്‍ കണ്ടൊരു ഓപ്ഷന് പ്രസ് ചെയ്തപ്പോള്‍ ചിത്രമതാ കാണാതാവുന്നു. തന്റെ കമ്പ്യൂട്ടറില്‍ നിന്നും തനിക്കേറ്റവും പ്രിയപ്പെട്ട അമ്മാവന്റെ ചിത്രം നഷ്ടപ്പെട്ടെന്നു മനസ്സിലായ ആ കുഞ്ഞുവാവ ഉടനെ അമ്മാവവുമായി വീഡിയോ ചാറ്റ് നടത്തി. പിന്നീട് നടന്നത് കണ്ടാല്‍ നമ്മുടെയും കണ്ണില്‍ വെള്ളം നിറയും.
121 total views, 1 views today

Continue Reading