Psychology
അറിവുകളും, ചിന്തയും, പിന്നെ നമ്മളും
സ്ത്രീ പീഡനം നടത്തിയ ഫ്രഞ്ച് എഴുത്തുകാരനോട് ബന്ധപ്പെടുത്തിയാണ് ഈ വാക്കിന്റെ ഉത്ഭവം. ‘ദൊനാസ്യങ് അല്ഫോണ്ട്സ് ഫ്രാങ് സ്വാ കൊണ്ട്ത് സാദ്’ (Donatien Alphonse Francois Contde Sad) എന്നാണ് അയ്യാളുടെപേര് 1768 ഏപ്രില്‍ 3ആം തീയ്യതി നടത്തിയ ഒരു ക്രുരകൃത്യത്തോടെയാണ് സാദ് കുപ്രസിദ്ധനായത്.
69 total views, 1 views today
സാഡിസ്റ്റ്
സ്ത്രീ പീഡനം നടത്തിയ ഫ്രഞ്ച് എഴുത്തുകാരനോട് ബന്ധപ്പെടുത്തിയാണ് ഈ വാക്കിന്റെ ഉത്ഭവം. ‘ദൊനാസ്യങ് അല്ഫോണ്ട്സ് ഫ്രാങ് സ്വാ കൊണ്ട്ത് സാദ്’ (Donatien Alphonse Francois Contde Sad) എന്നാണ് അയ്യാളുടെപേര് 1768 ഏപ്രില്‍ 3ആം തീയ്യതി നടത്തിയ ഒരു ക്രുരകൃത്യത്തോടെയാണ് സാദ് കുപ്രസിദ്ധനായത്. റോസ് കെല്ലര്‍ എന്നൊരു യുവതിയെ വശികരിച്ച് കൊണ്ട് പോയി സ്വന്തം ഇച്ഛക്ക് വിധേയയാക്കിയിട്ട്, അയാള്‍ അവളുടെ നഗ്ന ങ്ങളായ പൃഷ്ടങ്ങളെ ഭുര്‍ജ്ജക്കമ്പ്കൊണ്ട് അടിച്ച് പൊട്ടിക്കുകയും, കുന്തംകൊണ്ട് കീറി മുറിക്കുകയും ആ മുറിവുകളില്‍ ചുവന്ന മെഴുക് ഉരുക്കി ഒഴിക്കുകയും ചെയ്തു. ഇത് അയ്യാളുടെ പ്രവൃത്തിയുടെ ഒരു ഉദാഹരണം മാത്രം.
പിന് കുറിപ്പ്: എല്ലാ മനുഷ്യരുടേയും മനസ്സിന്റെ കള്ളറയില്‍ ഒരു സാഡിസ്റ്റ് ഒളിഞ്ഞ് കിടപ്പുണ്ട്.. അതിനെ ഒരിക്കലും തുറന്ന് വിടാതെ മനസ്സിനുല്ലില്‍ തന്നെ ഉറപ്പിച്ച് നിര്‍ത്തുന്നവരാണ് യഥാര്‍ത്ഥ മനുഷ്യര്‍.. ഇരു തുമ്പിയെക്കൊണ്ട്, അതിനെടുക്കാന്‍ പറ്റാത്ത കല്ല് എടുപ്പിക്കുന്നത് പോലും സാഡിസമാണ്…..
ലെസ്ബിയനിസം
പിന് കുറിപ്പ്: പ്രായം ഏതോ ആകട്ടെ ( കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ) ഒരിക്കലെങ്കിലും സ്വവര്‍ഗ്ഗ പ്രേമത്തെക്കുറിച്ച് ചിന്തിക്കാത്തവര്‍ വിരളമെന്നാണ് ഫ്രോയിറ്റിന്റെ നിരീക്ഷണം.
സ്നേഹം
(മുന്‍ കുറിപ്പ്)
സ്നേഹമേ…….
മനസ്സാകും ഖനിയിലെ രത്നമാണ് നീ…
പുരുഷന് പുരുഷാര്‍ത്ഥ സമ്പാദനത്തിന് നിദാനമാണ് നീ….
സ്ത്രീക്ക് െ്രെസണ ഗുണങ്ങളുമാണ് നീ….
മരുഭൂമി തന്നിലെ മലര്‍വാടിയാണ് നീ….
വിരസമാം ജീവിതത്തിലെ ആഹ്ലാദമാണ് നീ…
നീതി മാര്‍ഗ്ഗങ്ങളിലെ പഥികര്‍ക്ക്
സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി വിളക്കാണ് നീ….
മരണാനന്തരം,ഓര്‍മ്മയാകുന്ന പിതൃലോകങ്ങളില്‍
കണ്ണുനീരിലൂടെ നിനക്ക് അവിടെ പതിവായി
തിലോദക തര്‍പ്പണം ഉണ്ടായിരിക്കുന്നതാണ്….
അല്ലയോ സ്നേഹമേ….
നിന്റെ എതിരാളി ദ്വേഷ്യം അല്ലാ; പിന്നെയോ
പരസ്പര ബന്ധത്തെ താഴിട്ട് പൂട്ടുന്ന ദുരഭിമാനമാണ്…
കോപമോ ദ്വേഷ്യമോ താല്ക്കാലികമാണ് .
എന്നാല്‍ മിഥ്യാഭിമാനം ഹൃദയങ്ങളെ
എന്നെന്നേക്കുമായി അകറ്റിക്കളയുന്നൂ….
സഹിഷ്ണതയോടെ സമീപിക്കാനും, കാലുഷ്യമില്ലാതെ
അടുക്കുവാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ സ്നേഹത്തിന്റെ
വിദൂരതീരങ്ങളിലെങ്കിലും എത്തിച്ചേരാനാകൂ!….
ഇനി ഒരു ചോദ്യം……….
ജനി
എള്ള് വിതച്ചിട്ട് ഈരില വന്നപ്പോള്‍ എണ്ണയിരിപ്പതെവിടെ?
അമ്മ തീണ്ടാരീടന്ന് മനമേലിരുന്നപ്പോള്‍ നമ്മളിരിപ്പതെവിടെ?
70 total views, 2 views today