അല്ല പിന്നെ ദേഷ്യം വരൂലേ?; ഒരു വനിതാ പോലീസിന്‍റെ രോക്ഷ പ്രകടനം

0
218

ഈ വനിതാ പോലീസ് ആള് പുലിയാണ് കേട്ടാ. സിഗ്നല്‍ തെറ്റിച്ച് കിടക്കുന്ന ടാക്സി കാര്‍ മാറ്റാനുള്ള ആവിശ്യത്തെ നിരസിച്ച ഡ്രൈവറെ ഈ വനിതാ പോലീസ് എന്താണ് ചെയ്യുന്നത് ഒന്ന് കണ്ടു നോക്കു.

കണ്ടു പേടിക്കുകയൊന്നും വേണ്ട. ഒരു യുട്യൂബ് ചാനലിനു വേണ്ടി നിര്‍മ്മിച്ച വീഡിയോയില്‍ ആണ് ഇതൊക്കെ സംഭവിച്ചത്. പക്ഷെ കണ്ടു നില്‍ക്കുന്നവരുടെ പ്രതികരണം ഒര്‍ജിനല്‍ ആണ് കേട്ടോ.

സ്ത്രീ ശക്തി എന്താണ് എന്നറിയാന്‍ വീഡിയോ ഒന്ന് കണ്ടു നോക്കു