മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ഇറക്കിയ ലോസ്റ്റ് എന്റര്‍റെയിന്മേന്റ്‌റ്എന്ന യൂടൂബ് ചാനല്‍ തന്നെയാണ് 250 ദിവസത്തേക്ക് കടക്കുന്ന പ്രേമത്തിന് വേണ്ടിയും ട്രെയിലര്‍ഒരുക്കിരിക്കുന്നത്. തീര്ച്ചയായും നിങ്ങള്‍ കണ്ടിരിക്കേണ്ട ആ ട്രെയിലര്‍ ഒന്ന് കണ്ടു നോക്കൂ.

Advertisements