fbpx
Connect with us

അവനോടു നന്ദി പറയണം, മാപ്പും

“മോനെ ഈ എസ 4 എവിടെയാണ് വരിക” ചിന്തകളില്‍ നിന്ന് ഞെട്ടി, ഒരു ടിക്കറ്റ്‌ പിടിച്ചു കൊണ്ട് പ്രായം ചെന്ന സ്ത്രി ചോദിക്കുകയാണ്.

“എനിക്കും ശരി യായി അറിയില്ല, ഞാന്‍ എസ 2 ആണ്, ഒരു ഊഹം വെച്ച് ഇവിടെ നില്‍ക്കുന്നു,”

‘അപ്പോള്‍ ഞാന്‍ കുറച്ചു പിന്നിലേക്ക്‌ പോകാം അല്ലെ ‘

ഞാന്‍ ഒന്നും മിണ്ടിയില്ല, അവര്‍ എന്തോ പിരു പിറുത്തു കൊണ്ട് വന്ന ഭാഗത്തേക്ക്‌ പോയി.

 118 total views

Published

on

“മോനെ ഈ എസ 4 എവിടെയാണ് വരിക” ചിന്തകളില്‍ നിന്ന് ഞെട്ടി, ഒരു ടിക്കറ്റ്‌ പിടിച്ചു കൊണ്ട് പ്രായം ചെന്ന സ്ത്രി ചോദിക്കുകയാണ്.

“എനിക്കും ശരി യായി അറിയില്ല, ഞാന്‍ എസ 2 ആണ്, ഒരു ഊഹം വെച്ച് ഇവിടെ നില്‍ക്കുന്നു,”

‘അപ്പോള്‍ ഞാന്‍ കുറച്ചു പിന്നിലേക്ക്‌ പോകാം അല്ലെ ‘

ഞാന്‍ ഒന്നും മിണ്ടിയില്ല, അവര്‍ എന്തോ പിരു പിറുത്തു കൊണ്ട് വന്ന ഭാഗത്തേക്ക്‌ പോയി.

Advertisement

നാട്ടില്‍ പോകുവാന്‍ എളുപ്പം ഉള്ളത് കൊണ്ടാണ് സിറ്റി വിട്ടു ഇവിടേയ്ക്ക് വരുന്നത് ,സിറ്റി യില്‍ നിന്ന് ദൂരം ഉണ്ടെങ്ങിലും ട്രാഫിക്‌ ബന്ധന ങ്ങള്‍ ഉണ്ടാവില്ല ,അത് കൊണ്ട് തന്നെ ധാരാളം മലയാളീസ് ഈ റെയില്‍വേ സ്റ്റേഷന്‍ ആശ്രയിക്കുന്നു ,പക്ഷെ ഒരു വികസനവും ഇല്ലാത്ത ഒരു സ്റ്റേഷന്‍ ,രാത്രി പ്രകാസവും ഉണ്ടാവാറില്ല ,അതിന്റെ വിഷമത്തില്‍ ആണ് ഞാന്‍ .വല്ല പാമ്പോ മറ്റു ജീവികളോ ഉണ്ടോ ,അരണ്ട വെളിച്ചത്തില്‍ ഞാന്‍ കൂടുതലും ശ്രദ്ധിച്ചത് അതായിരുന്നു ,ഫ്ലാറ്റ് ഫോം ആണെങ്ങില്‍ വലിപ്പവും ഉയരവും ഇല്ല ,വണ്ടി യില്‍ കയരിപറ്റാന്‍ വിഷമമാണ് ,എങ്കിലും ആരും ഒന്ന് പറയാറില്ല ,കാരണം വളരെ കാലം നിവേദനം ഒക്കെ കൊടുത്തു കിട്ടിയ സ്റ്റോപ്പ്‌ ആണ് ,സൗകര്യം കുറവായതിനാല്‍ അവിടെ സ്റ്റോപ്പ്‌ അനുവധിക്കില്ലെന്നത് റെയില്‍വേ മുന്‍പേ പറഞ്ഞതാണ്

പക്ഷെ മലയാളി സംഘം പരിശ്രമിച്ചു വാങ്ങിയതാണ് ,അതും കേന്ദ്ര മന്ത്രി ഒക്കെ ഇടപെട്ടു ,അത് കൊണ്ട് തന്നെ പ്രാരാബ്ദങ്ങള്‍ ആരോടും പറയാതെ മലയാളീസ് സഹിക്കുന്നു

വണ്ടി വന്നു ,എങ്ങിനെയോ വിഷമിച്ചു കയറി ,റിസര്‍വേഷന്‍ ആയതിനാല്‍ സീറ്റ്‌ തേടി നടന്നു ,സൈഡ് അപ്പര്‍ ആണ് ,പക്ഷെ എന്റെ സീറ്റില്‍ ഒരു പയ്യന്‍ ,ഞാന്‍ അവനെ തോണ്ടി ,സമയം ഒന്‍പതു കഴിഞ്ഞേ ഉള്ളു ,അവന്‍ ഉറങ്ങിയോ?

“ഇതു എന്റെ സീറ്റ്‌ ആണ് “ഞാന്‍ വിളിച്ചു ,അവന്‍ പെട്ടെന്ന് എഴുനേറ്റു കണ്ണ് തിരുമ്മി

Advertisement

“ചേട്ടന്‍ അവിടെ കിടന്നോള് “അവന്‍ അവന്റെ സീറ്റ്‌ ചൂണ്ടി കാണിച്ചു തന്നു ,തൊട്ടു മുന്‍പില്‍ തന്നെ .ഞാന്‍ അവിടേക്ക് ചെന്ന് ,എല്ലാവരും ഉറക്കത്തിനു കോപ്പ് കൂട്ടുന്നു ,ഞാനും അതാവാം എന്ന് നിനച്ചു

ഞാനും കിടന്നു ,പക്ഷെ എന്തോ ഉറക്കം വന്നില്ല ,കുറച്ചുസമയം പാട്ട് കേള്‍കാന്‍ തോന്നി ,വെറുതെ ആ പയ്യനെ നോക്കി ,അവനും ഉറങ്ങിയില്ല ,അവന്‍ ഇടയ്ക്കു വാച്ച് നോക്കുന്നു ,മൊബൈല്‍ നോക്കുന്നു ,എന്തോ ഒരു അസ്വസ്തത പോലെ ..കുറെ സമയം അവനെ ശ്രദ്ധിച്ചു ..പിന്നെ ഉറങ്ങിപോയി .

കാലത്ത് ആറുമണി വരെ സുഖ നിദ്ര ,എഴുനേറ്റു നോക്കുമ്പോള്‍ പയ്യനും വേറെ രണ്ടുപേരും ഒഴിച്ചു നമ്മുടെ സ്ഥാലം കാലി ,പയ്യന് അസ്വസ്തത കൂടിയത് പോലെ ,അവന്‍ ഉറങ്ങിയില്ലെന്നു മുഖം കണ്ടപ്പോള്‍ മനസ്സിലായി ,ബാത്‌റൂമില്‍ ഒക്കെ പോയി വന്നു ഒരു ചായ കുടിക്കുംപോലും അവനെ ശ്രദ്ധിച്ചു ,എന്തോ കാര്യം അവനെ അലട്ടുന്നുണ്ട് ,ഒന്ന് രണ്ടു സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ഞാന് അവനും മാത്രം ആയി ,ഞാന്‍ അവനെ വിളിച്ചു ,അവന്‍ താഴേക്കു വന്നു അടുതു ഇരുന്നു ,

“ഞാന്‍ ഇന്നലെയെ ശ്രദ്ധിക്കുന്നു ,എന്തെങ്കിലും പ്രശ്നം ?വീട്ടില്‍ ആര്കെങ്ങിലും?

Advertisement

അവന്‍ ഇല്ല എന്ന് തലയാട്ടി .

“എന്നാല്‍ പറയൂ ,ഞാന്‍ കഴിയുന്നതാനെങ്ങില്‍ സോള്‍വ്‌ ചെയ്യാന്‍ സഹായിക്കാം ”

കുറെ നിര്‍ബന്ധം പിടിച്ചപ്പോള്‍ അവന്‍ പറഞ്ഞു തുടങ്ങി

ഇവിടുത്തെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ അവസാന വര്‍ഷത്തിനു പഠിക്കുന്നു ,കഴിഞ്ഞ ആഴ്ച സീനി യെര്സ് ചെയ്ത ഒരു റാഗിങ്ങ് പ്രശ്നമായി ,ഒരു കുട്ടി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ,അവന്‍ മരിചു പോകും എന്ന് വിവരം അറിഞ്ഞപ്പോള്‍ നാട്ടിലേക്ക് രക്ഷ പെടുകയാണ് ,അവനു ഇതില്‍ പങ്കൊന്നും ഇല്ല ,പക്ഷെ ആരൊക്കെയോ ഇവന്റെ കൂടി തലയില്‍ ഇട്ടതാണ് പോലും .നാട്ടില്‍ പ്രാരാബ്ധം ആണ് ഇവന്‍ രക്ഷപെട്ടു വേണം കുടുംബം കരക്കെത്തുവാന്‍ ,അതിനാല്‍ അച്ഛന്‍ ശരിക്ക് കഷ്ട്ടപെട്ടു പഠിപ്പിക്കുന്നു ഇതു വീട്ടില്‍ അറിഞ്ഞാല്‍ ?ഞാന്‍ ഇന്നസിന്റ്റ് ആണ് അവന്‍ പറഞ്ഞു കൊണ്ടേ യിരുന്നു ‘

Advertisement

.എനിക്കും അങ്ങിനെ തോന്നി ,ഇവനെ കണ്ടിട്ട് അത്ര മാത്രം ചെയ്യാന്‍ കഴിയില്ല

“ആ കുട്ടി നിന്റെ പേര് പറഞ്ഞോ?”

“ഇല്ല ”

“പിന്നെ ”

Advertisement

“എന്റെ രണ്ടു കൂടുകാരെ പറഞ്ഞു എന്ന് കേള്‍ക്കുന്നു ,അതിനിടയില്‍ അവന്റെ ബോധം പോയി ,ഇനി എന്നെ യാണ് പറയുക എന്ന് തോന്നുന്നു ,അത് കൊണ്ട് ഞാന്‍ രാവിലെ തന്നെ അവിടുന്ന് മുങ്ങി ,രാത്രി ഈ വണ്ടിക്കു കയറിയതാണ് ,കൂടുതല്‍ പണം കൊടുത്തു ടിക്കറ്റ്‌ ശരിയാക്കി ,ഞാന്‍ അവര്കൊപ്പം ഇവനെ റാഗ് ചെയ്യാന്‍ പോയിരുന്നു ,പക്ഷെ ഞാന്‍ ഒന്നും ചെയ്തില്ല “അവന്‍ കരഞ്ഞു തുടങ്ങി

ഞാന്‍ അവനെ ആശ്വസിപിച്ചു ,നീ ചെയ്തത് തെറ്റാണ് ,റാഗിംഗ് നിയമ വിരുദ്ധമാണ് ,എന്നാലും ഇതില്‍ നിനക്ക് പങ്കു ഇല്ലെങ്കില്‍ ,നീ അവിടുന്ന് വരുവാന്‍ പാടില്ലായിരുന്നു,അവിടെ തന്നെ നില്‍ക്കണം ,അവര്‍ നിന്നെയും സംശയിക്കും ,നീ പെട്ടെന്ന് തന്നെ തിരികെ പോകു ,സത്യം പറയുക ,അല്ലെങ്ങില്‍ ചെയ്യാത്തത് നിന്റെ തലയില്‍ ആവും .അവന്‍ ഒന്നും പറയാതെ ഇരുന്നു. അവന്റെ മനസ്സില്‍ എന്തൊക്കെയോ തോന്നുനുണ്ടാവം

പത്രം വന്നപ്പോള്‍ വാങ്ങി ,കാര്യമായി ഒന്നും ഇല്ല ,ചവച്ചു തുപ്പിയത് തന്നെ വീണ്ടും ,അശ്രദ്ധമായി ഓരോ പേജും നോക്കി ,പെട്ടെന്ന് ഒരു വാര്‍ത്ത കണ്ണിലുടക്കി .

ഞാന്‍ അവനോടു ചോദിച്ചു “ആശുപത്രിയില്‍ കിടക്കുന്നവന്റെ പേരെന്തുവ ?

Advertisement

“അജീഷ് ”

“എന്താ ചേട്ടാ ?പത്രം വായിച്ചുകൊണ്ടിരുന്ന എന്നെ ആകാംഷയോടെ നോക്കി ,പേടിച്ചും ..ഞാന്‍ പത്രം അവന്റെ കയ്യിലേക്ക് നീട്ടി ,വിറയ്ക്കുന്ന കൈകളോടെ അവന്‍ അത് വാങ്ങി

പേജിലൂടെ കണ്ണോടിക്കവേ അവന്റെ കണ്ണുകള്‍ വിടരുന്നതും മുഖത്ത് നേരിയ ഒരു മന്ദഹാസം പടരുന്നതും കണ്ടു .

“താങ്ക്സ് ചേട്ടാ ,ഇന്നലെ രാവിലെ അവിടുന്ന് മുങ്ങിയതിനാല്‍ ഒന്നും അറിഞ്ഞില്ല ,” വണ്ടിയുടെ വേഗം കുറഞ്ഞു ,ഏതോ സ്റ്റോപ്പ്‌ എതിയതാവം .അവന്‍ പെട്ടെന്ന് ബാഗ്‌ ഒക്കെ എടുത്തു റെഡിയായി ,

Advertisement

“നിന്റെ സ്ഥാലം എത്തിയോ?”

“ഞാന്‍ നാട്ടിലേക്കില്ല ,എനിക്ക് തിരിച്ചു പോണം ,അവനോടു നന്ദി പറയണം ,മാപ്പും ..അവനോടു നമ്മള്‍ ചെയ്തത് ക്രുരമാണെങ്കിലും അവന്‍ പോലിസിനോട് ഒന്നും പറഞ്ഞില്ലല്ലോ ,അവന്‍ നമ്മളെ ഓര്‍ത്തു നമ്മുടെ ഭാവി ഓര്‍ത്തു ..”

അവന്‍ ആ സ്റ്റേഷനില്‍ ഇറങ്ങി കൈ വീശി, പിന്നെ ആള്‍കൂട്ടത്തില്‍ ലയിച്ചു. വീണ്ടും വെറുതെ ആ വാര്‍ത്തയില്‍ കണ്ണോടിച്ചു

“റാഗ് ചെയ്യപെട്ടു നാലഞ്ചു ദിവസം അത്യാസന്ന നിലയില്‍ കിടന്നിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥി അപകടനില തരണം ചെയ്തു ,റാഗിങ്ങി നിടയില്‍ അല്ല പേടിച്ചു ഓടുമ്പോള്‍ സ്റെപ്പില്‍ നിന്ന് വീണാണ് പരിക്ക് പറ്റിയതെന്നും അവന്‍ മൊഴി നല്‍കി .

Advertisement

പരിചയം ഇല്ലാത്ത ആ കുട്ടിയോട് എനിക്ക് മതിപ്പ് തോന്നി ,അത്രക്ക് അനുഭവിചിട്ടും അവന്‍ ആരെയും കാണിച്ചു കൊടുത്തില്ല ,വിദ്യാഭാസത്തിന്റെ വില അവനറിയാം ,അവന്‍ പറഞ്ഞാല്‍ മുരടിച്ചുപോകുന്ന ഒരു കൂട്ടം പേരുടെ ഭാവിയെപറ്റിയും അവനു നിശ്ചയമുണ്ട് .

 119 total views,  1 views today

Advertisement
history17 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment18 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment18 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment18 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment18 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment18 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment19 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment19 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business19 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment20 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment20 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment22 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment18 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment22 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured1 day ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment1 day ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »