Featured
അങ്ങിനെ അതും സംഭവിച്ചു; 5000 ഫേസ്ബുക്ക് ഫാന്‍സുമായി ബൂലോകം
അതെ ചില കാര്യങ്ങള്‍ അങ്ങിനെ ആണ്. പലതും പലരെയും ഞെട്ടിച്ചാണ് കടന്നു പോവുക. പലരും ഇനിയും ഞെട്ടാന്‍ പോകുന്നെ ഉള്ളു. ബൂലോകം അതിന്റെ ജൈത്രയാത്ര തുടങ്ങിയിട്ടേ ഉള്ളൂ. ഇനിയും കുറെ ദൂരങ്ങള്‍ താണ്ടുവാനുള്ള യാത്ര. അതെ, 5000 ഫേസ്ബുക്ക് ഫാന്‍സ് എന്ന കടമ്പ ബൂലോകം പിന്നിട്ട വിവരം അത്യതികം ആഹ്ലാദ പൂര്‍വ്വം ബൂലോകവാസികളെയും മാന്യ വായനക്കാരെയും അറിയിച്ചു കൊള്ളുന്നു.
98 total views

അതെ ചില കാര്യങ്ങള്‍ അങ്ങിനെ ആണ്. പലതും പലരെയും ഞെട്ടിച്ചാണ് കടന്നു പോവുക. പലരും ഇനിയും ഞെട്ടാന്‍ പോകുന്നെ ഉള്ളു. ബൂലോകം അതിന്റെ ജൈത്രയാത്ര തുടങ്ങിയിട്ടേ ഉള്ളൂ. ഇനിയും കുറെ ദൂരങ്ങള്‍ താണ്ടുവാനുള്ള യാത്ര. അതെ, 5000 ഫേസ്ബുക്ക് ഫാന്‍സ് എന്ന കടമ്പ ബൂലോകം പിന്നിട്ട വിവരം അത്യതികം ആഹ്ലാദ പൂര്‍വ്വം ബൂലോകവാസികളെയും മാന്യ വായനക്കാരെയും അറിയിച്ചു കൊള്ളുന്നു. ഇതിനു നമ്മളെ സഹായിച്ച ഏവര്‍ക്കും ബൂലോകം ടീമിന്റെ പേരില്‍ ഹാര്‍ദവമായ നന്ദി രേഖപ്പെടുത്തുന്നു.
ഇനിയും നിങ്ങള്‍ തന്നെയാണ് നമ്മുടെ ഇനിയങ്ങോട്ടുള്ള വളര്‍ച്ചക്ക് സഹായകവും. മറ്റു മലയാളം ന്യൂസ് അല്ലെങ്കില്‍ ബ്ലോഗ് ഫേസ്ബുക്ക് പേജുകളില്‍ നിന്നും വിത്യസ്തമായി തികച്ചും പ്രൊഫഷണല്‍ രീതിയില്‍ ആണ് ബൂലോകം അതിന്റെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്നത്. ബൂലോകം എഡിറ്റോറിയല്‍ ടീം ദിവസേന അതിന്റെ ഫേസ്ബുക്ക് പേജിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തന്നെ മീറ്റിംഗ് കൂടാറും ഉണ്ട്. ഈ മുന്നൊരുക്കങ്ങള്‍ തന്നെ ആവാം അഭൂതപൂര്‍വമായ ആരാധക വൃന്ദത്തെ സൃഷ്ടിച്ചതും.
ഏതായാലും ഏവര്‍ക്കും വീണ്ടും നന്ദി പറയുന്നതോടൊപ്പം ഒരു അഭ്യര്‍ത്ഥന കൂടി ഉണ്ട്. ഈ അഭ്യര്‍ത്ഥന ബൂലോകത്തില്‍ എഴുതുന്നവരോടും കൂടിയാണ്. നിങ്ങള്‍ വായിക്കുന്ന ആര്‍ട്ടിക്കിള്‍ അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ എന്നിവ റീ ഷെയര്‍ ചെയ്യാന്‍ പ്രത്യേകം താല്പര്യപ്പെടുന്നു. അപ്പോഴേ നമുക്ക് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ സാധിക്കൂ.
കൂടുതല്‍ വാര്‍ത്തകള്‍ ലഭിക്കാന്‍ ലൈക്ക് അടിക്കു @Boolokam ഫേസ്ബുക്ക് ഫാന്‍ പേജ്
99 total views, 1 views today