fbpx
Connect with us

അവിഹിതം

‘ഹലോ ചന്ദ്രനല്ലേ ‘

‘അതെ ‘..സ്ത്രീ ശബ്ദം ആണ് .നമ്പര്‍ അത്ര പരിചയം തോന്നുനില്ല ,ഇവിടുത്തെ നമ്പര്‍ ആണ്.അതും ലോക്കല്‍ കാള്‍ .ചന്ദ്രശേഖര്‍ എന്ന അയാളെ ചന്ദ്രന്‍ എന്ന് വിളിക്കുന്നവര്‍ കുറവ്.അതും അടുപ്പം ഉള്ളവര്‍ മാത്രം.അതും നാട്ടിലെ ആള്‍ക്കാര്‍ മാത്രം .ഈ അന്യ നാട്ടില്‍ ഇത് ആരാണ്?

 240 total views

Published

on

‘ഹലോ ചന്ദ്രനല്ലേ ‘

‘അതെ ‘..സ്ത്രീ ശബ്ദം ആണ് .നമ്പര്‍ അത്ര പരിചയം തോന്നുനില്ല ,ഇവിടുത്തെ നമ്പര്‍ ആണ്.അതും ലോക്കല്‍ കാള്‍ .ചന്ദ്രശേഖര്‍ എന്ന അയാളെ ചന്ദ്രന്‍ എന്ന് വിളിക്കുന്നവര്‍ കുറവ്.അതും അടുപ്പം ഉള്ളവര്‍ മാത്രം.അതും നാട്ടിലെ ആള്‍ക്കാര്‍ മാത്രം .ഈ അന്യ നാട്ടില്‍ ഇത് ആരാണ്?

‘എന്നെ മനസ്സിലായോ’?

‘അത്രക്കങ്ങു പിടികിട്ടിയില്ല ,ഓര്‍മയില്ല ‘

Advertisement

‘നിങ്ങള്ക്ക് എന്നെ മറക്കുവാന്‍ കഴിയുമോ?’

വീണ്ടും ചോദ്യം ആണ് .ആരായിരിക്കും ?ഒരു പിടിയും കിട്ടുനില്ല.ആലോചിച്ചു കൊണ്ടിരുന്നു.

മറു തലക്കല്‍ കുറച്ചു നേരം നിശബ്ദത ..പിന്നെ പറഞ്ഞു

‘ഞാന്‍ ശോഭ ആണ് .എന്നെ മറന്നോ ?’

Advertisement

പെട്ടെന്ന് മനസ്സില്‍ ഒരാളല്‍ .മനസ്സ് പിന്നിലേക്ക് ഓടി.ശോഭ ..എതാണ്ട് നിശ്ചയം വരെ എത്തിയ ആറേഴു കൊല്ലാതെ പ്രേമം ..പക്ഷെ അവസാനം എന്തോ ഒരു ചെറിയ കുടുംബ പ്രശ്‌നം ..അതിന്റെ ഗതി മാറ്റി.പെണ്ണ് കൊടുക്കില്ലെന്ന് അവര്‍ ..ആര്‍ക്കു വേണം എന്ന് അയാളുടെ വീട്ടുകാര്‍.പരസ്പരം തകര്‍ന്ന ഹൃദയവുമായി ഞങ്ങള്‍ ..പിരിയാന്‍ തന്നെ ഉഗ്രമായ നിര്‍ദേശം .നാട്ടില്‍ നില്‍ക്കുവാന്‍ തോന്നിയില്ല .ഇവിടുതേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിച്ചു.പിന്നെ ഒളിച്ചോട്ടമായിരുന്നു നാട്ടില്‍ നിന്നും.ഇവിടെ എല്ലാം മറന്നു ജോലി ചെയ്തു ജീവിച്ചു.പിന്നാലെ കല്യാണവും കുടുംബവും ആയി.മനസ്സില്‍ എവിടെയോ ഒരറ്റത്ത് ചെറിയ നൊമ്പരമായി ശോഭ ഒതുങ്ങി.പിന്നെ പിന്നെ അവള്‍ മാഞ്ഞു തുടങ്ങി.അവള്‍ കല്യാണം ഒക്കെ കഴിഞു വിദേശത്തു പോയി എന്ന് പിന്നെ അറിഞ്ഞു.

 

ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ കാള്‍ ..എന്തിനായിരിക്കും ?

‘ഹലോ ,ചന്ദ്രന്‍ ..മനസ്സിലായില്ലേ ?’

Advertisement

‘മനസ്സിലായി.നീ ഇവിടെ ‘?

‘ഞാന്‍ കുറച്ചായി ഇവിടുണ്ട് ..ഫേസ് ബുക്കില്‍ നിന്നാണ് നിങ്ങളെ കിട്ടിയത് ‘

ഇപ്പോള്‍ എല്ലാവരെയും തിരയാന്‍ എളുപ്പമാണ് ..ഇത്തരം സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉള്ളതിനാല്‍.

‘സുഖമാണോ’?

Advertisement

‘സുഖം ‘

പിന്നെ കുറെ സംസാരിച്ചു. പക്ഷെ പഴയ ബന്ധം ,അതിന്റെ വിഷയങ്ങള്‍ ഒരിക്കലും കടന്നു വന്നില്ല.രണ്ടു പേരും വളരെ ശ്രദ്ധിചിരിക്കാം.അന്ന് സംഭാഷണം എപ്പോഴോ മുറിഞ്ഞു.പിന്നെ കൂടുതലും ഫേസ് ബുക്ക് വഴിയായിരുന്നു അന്യെഷണങ്ങള്‍,വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഒരു ദിവസം അവളുടെ വീട്ടിനരുകില്‍ ഒരാവശ്യ ത്തിനു പോയപ്പോള്‍ ഒന്ന് കയറി കാണാമെന്നു വിചാരിച്ചു.മുന്നേ അറിയിക്കാതെ സസ്‌പെന്‍സ് കൊടുക്കാം എന്ന് വിചാരിച്ചു.പരിചിതമായ സ്ഥലം ആയിരുന്നു ,പരിചിതമായ ഫ്‌ലാറ്റും.മുന്നേ ഇവിടെ വന്നിരുന്നു.കൂട്ടത്തിലെ ചില ഓഫീസര്‍ മാര്‍ ഇവിടെയായിരുന്നു താമസിച്ചിരുന്നത്.സെക്യൂരിറ്റികാരനെ കണ്ടു നമ്പര്‍ കണ്ടു പിടിച്ചു.റൂമിന് മുന്നിലെത്തി ബെല്ലടിച്ചു.

വാതില്‍ തുറന്ന സ്ത്രീയെ കണ്ടു അമ്പരുന്നു.ആള്‍ വല്ലാതെ മാറിയിരിക്കുന്നു.പ്രായം ശരീരത്തെ വല്ലാതെ പിടികൂടിയിരിക്കുന്നു. പണ്ട് ഇല്ലാത്ത കണ്ണട മുഖത്തിന്റെ ഭംഗി കുറക്കുന്നു.

Advertisement

അവളും അമ്പരന്നു.എന്നാലും ചെറു ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു.

‘ചന്ദ്രന് ഒരു മാറ്റവും ഇല്ല ..കുറച്ചു നര വന്നു അല്ലാതെ.’

അവള്‍ ക്ഷീണിതായായി തോന്നി.ചുമക്കുന്നുമുണ്ട് .വര്‍ത്തമാനം പറയാന്‍ ബുദ്ധിമുട്ടുന്നതുപോലെ …

‘എന്താണ് ശോഭെ ..വല്ലതായിരിക്കുന്നുവല്ലോ ..’

Advertisement

‘എന്ത് പറയാനാ ചന്ദ്ര ,പനി പിടിച്ചു രണ്ടു ദിവസം ആയി ,ആര്‍ക്കും എന്നെ ഡോക്ടറെ കാണിക്കുവാന്‍ സമയം ഇല്ല .പഴയ ഗുളിക കൊണ്ട് പിടിച്ചു നില്‍ക്കുന്നു. ‘

കണ്ടപ്പോള്‍ വിഷമം തോന്നി.എങ്ങിനെ ചോദിക്കും ?എന്നാലും ചോദിച്ചു

‘ഞാന്‍ കൂടെ വരാം ..ഡോക്ടറെ കാണുവാന്‍ ‘.

വിശ്വസിക്കനവാത്തതുപോലെ അവള്‍ അയാളെ നോക്കി .സമ്മതമാണ് എന്നര്‍ത്ഥത്തില്‍ അയാള്‍ കണ്ണടച്ച് കാണിച്ചു.

Advertisement

‘ഓ.കെ ..ഞാന്‍ മകനെ വിളിച്ചു പറയട്ടെ ‘

അവള്‍ അകത്തുപോയി കുറച്ചുസമയം കഴിഞ്ഞു തിരിച്ചു വന്നു .സാരി മാറിയിരുന്നു.

കാറില്‍ പിന്നില്‍ കയറാനൊരുങ്ങിയ അവളെ നിര്‍ബന്ധിച്ചു മുന്‍പില്‍ കയറ്റി.പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കില്‍ ഇത് പോലെ ജീവിതം മുഴുവന്‍ യാത്ര ചെയ്യേണ്ടവാളായിരുന്നു.എന്ത് ചെയ്യാം വിധി കളിച്ചു.യാത്രയില്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു.അവള്‍ കൂടുതല്‍ ഉന്മേഷവാതിയയതുപോലെ തോന്നിച്ചു.ഞാനും സന്തോഷവാനായിരുന്നു.

എന്താണ് സംഭവിച്ചതെന്നു പെട്ടെന്ന് മനസ്സിലായില്ല.സിഗ്‌നല്‍ തെറ്റിച്ചു വന്ന ഒരു ലോറി കാര്‍ ഇടിച്ചു തെറുപ്പിച്ച് നിര്‍ത്താതെ പോയി.ആള്‍ക്കാര്‍ ഓടികൂടി ..രണ്ടുപേരും മരിച്ചിരുന്നു.ഒന്നിച്ചു ജീവിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും മരണത്തില്‍ അവര്‍ ഒന്നിച്ചു.അവര്‍ പോലും ആഗ്രഹിക്കാതെ ….

Advertisement

പക്ഷെ അന്ന് മുതല്‍ നാട്ടില്‍ പരന്ന കഥകളില്‍ അവരുടെ ദയനീയ മരണത്തെക്കാള്‍ അവരുടെ അവിഹിതമായിരുന്നു നാട്ടുകാര്‍ കൂടുതല്‍ ഊന്നിപറഞ്ഞത് .മരിച്ചുമണ്ണടിഞ്ഞിട്ടും അവരുടെ അവിഹിതത്തിന്റെ അപവാദ പ്രചാരണങ്ങള്‍ കുറച്ചു കുടുംബങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേയിരുന്നു.

 241 total views,  1 views today

Advertisement
history17 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment18 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment18 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment18 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment18 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment19 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment19 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment19 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business19 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment20 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment20 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment22 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment18 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment22 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured1 day ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment1 day ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »