Ambiance-72-Minute-Trailer-720-Hour-30-Day-Movie-Anders-Weberg-616x344

ചുമ്മാ ബോറടിച്ച് ഇരിക്കുമ്പോള്‍ ഒരു സിനിമ കണ്ടുകളയാം എന്ന് കരുതി ‘ആംബിയന്‍സ്’ സിനിമ കാണാന്‍ വേണ്ടി കയറിയാല്‍ നിങ്ങള്‍ പെട്ടു..!!! വെറുതെ ഒരു രസത്തിന് രണ്ടര അല്ലെങ്കില്‍ 3 മണിക്കൂര്‍ തീയറ്ററില്‍ ഇരുന്നിട്ട് ഇങ്ങ് ഇറങ്ങി പോരാന്‍ പറ്റുന്ന ഒരു പടമല്ലിത്..!!!

പ്രേക്ഷകരുടെ ക്ഷമാശക്തി പരീക്ഷിക്കുന്ന ഈ സിനിമയുടെ ദൈര്‍ഖ്യം 720 മണിക്കൂറാണ്, അതായത് ഒരു മാസം..!!! ഈ സമയം ഉണ്ടെങ്കില്‍ 350 സാധാരണ സിനിമയെങ്കിലും കണ്ടു തീര്‍ക്കാം..!!! ലോകത്തിലെ ഏറ്റുവും ദൈര്‍ഘ്യമേറിയ ചിത്രമെന്ന പേര് ഇനി അംബിയന്‍സിനു സ്വന്തം. 20 വര്‍ഷം കൊണ്ട് 300 സിനിമകള്‍ എടുത്ത വെബെര്‍ഗാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ലോകത്ത് ആകെക്കൂടി ഒരൊറ്റ തവണ മാത്രമേ ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുള്ളൂ. പ്രതേകിച്ചു കഥയോ തിരകഥയോ ഒന്നുമില്ല ചിത്രത്തില്‍ സംവിധായകന്റെ യുക്തിക്ക് അനുസരിച്ചുള്ള ചില ജീവിത മുഹുര്‍ത്തങ്ങള്‍ മാത്രമാണുള്ളത്.

അടികുറിപ്പ് : മനുഷ്യന്റെ ക്ഷമശക്തിയെ പരീക്ഷിക്കുന്ന ഈ സിനമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കണ്ടിരിക്കാന്‍ ആര്‍ക്കൊകെ കഴിയുമെന്നു കാത്തിരിന്നു കാണണം.

 

You May Also Like

ആര്‍നോള്‍ഡ് ഷ്വാസ്നഗറിന് ദേഷ്യം വന്നാല്‍…!!!

നടനും പ്രൊഫഷനല്‍ ബോഡിബില്‍ഡറും സര്‍വോപരി മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുംകൂടിയായിരുന്ന ഷ്വാസ്നഗറിന്   ദേഷ്യം വന്നാല്‍ അദ്ദേഹത്തിന്‍റെ അടുത്തൊന്നും നില്‍ക്കരുത്.

ദ്രിശ്യവിസ്മയങ്ങളുമായി ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി ട്രെയിലര്‍

ദ്രിശ്യവിസ്മയങ്ങളുമായി ലോര്‍ഡ്‌ ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി ട്രെയിലര്‍

[ട്രെയിലര്‍] ലാവന്‍ഡര്‍ : ഒരു പെണ്‍കുട്ടിയുടെ കഥ

മലയാളം ചിത്രം ലാവന്‍ഡറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഇന്ത്യയില്‍ നിന്ന് രണ്ട് ‘ബ്രൂസ് ലീ’ ചിത്രങ്ങള്‍

ബ്രൂസ് ലീ എന്ന പേരില്‍ ഇന്ത്യയില്‍ ഒരേ സമയം ഒരുങ്ങുന്നത് രണ്ട് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍