ആകാശ യാത്രയ്ക്കിടെ വീമാനം നെടുകെ പിളര്‍ന്നു ; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം ഞെട്ടിക്കുന്ന വീഡിയോ

332

Untitled-2

യാത്രയ്ക്കിടെ ക്യാബിന്‍ നെടുകെ പിളരാന്‍ തുടങ്ങിയതോടെ ദുരന്തം മുന്നില്‍ കണ്ട അമേരിക്കന്‍ എയര്‍ലൈന്‍സ് തലനാരിഴയ്ക്ക് രക്ഷപെട്ടു. തിങ്കളാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഡല്ലാസിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തര ലാന്റിംഗ് നടത്തിയതിലൂടെ രക്ഷപെട്ടത്.

1413273828685 wps 5 map1 JPG

1413284773404 wps 27 10174989 1020406083981579

1413284816289 wps 29 10628221 1020406106806150

1413284843164 wps 31 10645265 1020406101262011

1413284919868 wps 33 10690024 1020406099617970

വളരെ വലിയ ശബ്ദത്തോടെ ക്യാബിന്റെ സീലുകള്‍ തകരാന്‍ തുടങ്ങിയതോടെ യാതികര്‍ പരിഭ്രാന്തരായി. യാത്രക്കാര്‍ ബഹളം കൂട്ടിയതോടെ വിമാനം തിരിച്ചിറക്കുകയായിരുന്നു.

1413285023593 wps 35 10362372 1020406098977954

1413287657067 wps 43 dmvidpics 2014 10 14 at 1

1413287982548 wps 48 SAN FRANCISCO Passengers

1413287996962 wps 49 SAN FRANCISCO Passengers

1413288101618 wps 50 SAN FRANCISCO Passengers

1413288273918 Image gallery Image SAN FRANCISCO P

പിളരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ യാതികര്‍ പലരും സൊഷ്യല്‍ മീഡിയയിലൂടെ വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തു. നൂറുകണക്കിന് യാത്രികരായയോരുന്നു വിമാനത്തിലുണ്ടായിരുന്നത്‌