Untitled-2

ആദ്യമായി ചന്ദ്രനില്‍ കാല്‍ കുത്തിയ നീല്‍ ആംസ്ട്രോങ്ങ്‌ പറഞ്ഞ “മനുഷ്യന് ഒരു ചെറിയ കള്‍ വയ്പ് എന്നാല്‍ മനുഷ്യരാശിയുടെ ഒരു കുതിച്ചു ചാട്ടം” എന്ന വാചകം മുതല്‍ ശൂന്യാകാശ പേടകത്തിന്റെ ശബദാം മുതല്‍ റിംഗ് ടോണ്‍ ആയി നമ്മുടെ മൊബൈല്‍ ഫോണുകളില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ആയ നാസ. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ സൗണ്ട് ക്ലൌഡ് എന്ന പേരില്‍ ഇതിനായി ഒരു പേജ് തുറക്കാന്‍ ഒരുങ്ങുകയാണ് നാസ. കോടാനുകോടി കിലോമീറ്റര്‍ അകലെ നിന്ന് ആകാശ സഞ്ചാരികള്‍ കേട്ട ഭൂമിയുടെ ശബ്ദവും ഇതില്‍ പെടുന്നു.

സൈറ്റ് സന്ദര്‍ശിക്കാം..

Advertisements
ടെക്നോളജിയെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു. ആ വാര്‍ത്തകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും. കൂടുതല്‍ അറിയാനായി https://www.facebook.com/techluttappi സന്ദര്‍ശിക്കു..