ആടിനെ പട്ടിയാക്കുന്ന മജീഷ്യന്‍..!!!

218

Untitled-1

ഒരു മൊബൈല്‍ ഫോണ്‍ ഇയാള്‍ ചപ്പാത്തി പലക കൊണ്ട് പരത്തിയപ്പോള്‍, അത് വെറും എല്ലും തോലുമായി മാറി, പിന്നെ ഇയാള്‍ ചെയ്തത് ഒരു പിസ്സയുടെ ഫോട്ടോയുള്ള പേപ്പര്‍ ഫോട്ടോകോപ്പി എടുത്തതാണ്. കോപ്പി മെഷിന്‍ ഇറങ്ങി വന്നതോ??? വെള്ള പേപ്പറില്‍ പൊതിഞ്ഞു നല്ല ചൂടന്‍ പിസ്സ..!!!

ഇങ്ങനെ ആടിനെ പട്ടിയാക്കിയുള്ള ഈ മജീഷ്യന്റെ മാജിക്‌ വിഡിയോ യു ട്യുബില്‍ തരംഗം ആവുകയാണ്, മാജിക് കാണിക്കുനെങ്കില്‍ ഇങ്ങനെ കാണിക്കണം എന്ന് ഇദ്ദേഹം പറയാതെ പറയുന്നു..

ഇനിയും ഉണ്ട് ഇദ്ദേഹത്തിന്റെ ബാഗില്‍ ഇതുവരെ പുറത്തെടുക്കാത്ത ഒരുപാട് കണ്‍കെട്ട് വിദ്യകള്‍, ഒന്ന് കണ്ടുനോക്കു…