ആടിന്റെ സൈക്കിള്‍ യാത്ര – വീഡിയോ

261

video-undefined-1E4E2D4700000578-578_636x358

ഒരു സൈക്കിള്‍ യാത്രക്കാരന്റെ പുറകില്‍ അള്ളിപ്പിടച്ചു ഇരുന്നു യാത്രപ്പോയ ആട് ‘വൈറല്‍’ ആകുന്നു..!!!
പെട്ടന്നു തന്റെ ആടിനെ ഒരു സ്ഥലം വരെ കൊണ്ട് പോണം, പോകാന്‍ മറ്റു വഴിയില്ല, പൈസയും ഇല്ല, ആകെ ഉള്ളത് തന്റെ സൈക്കിള്‍ മാത്രം. പിന്നെ ഇയാള്‍ ഒന്നും ആലോചിച്ചില്ല, സൈക്കിളില്‍ ചാടി കയറി, ആടിനെ പുറകെ കയറ്റി, ഒരു കൂസലും ഇല്ലാതെ നമ്മുടെ ഈ ആട് ഇദ്ദേഹത്തിന്റെ മുതുകത്തു അള്ളി പിടിച്ചു നില്‍ക്കുകയും ചെയ്തു…

പിന്നെ യാത്ര…എത്തിയോപ്പിയയിലെ അദ്ദിസ് അബ്ബാബ എന്ന സ്ഥലത്താണ് ഈ രസകരമായ യാത്ര നടന്നത്.
ഈ അപൂര്‍വമായ യാത്ര കണ്ടു ചില വഴിയാത്രക്കാര്‍ ഒക്കെ ഞെട്ടി, ചിലര്‍ മൂക്കത്ത് വിരല്‍ വച്ചു. ചിലര്‍ അന്തം വിട്ടു നോക്കി നിന്നു.

Previous articleഈ കസേര തിരിക്കാം, വളയ്ക്കാം, ഓടിക്കാം…!!!
Next articleപല്ലിക്കഥ(കഥ) – ഋഷി വി എസ്
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.