ആട്ടിന്‍കൂട്ടില്‍ കയറിയ ടിവി റിപ്പോര്‍ട്ടര്‍ക്ക് പണി കിട്ടി, ഒന്നല്ല രണ്ടു തവണ [വീഡിയോ]
ടിവി ചാനലുകളില്‍ ഒരു റിപ്പോര്‍ട്ടര്‍ ആവുക എന്നത് കുറച്ച് പ്രയാസമുള്ള ജോലി തന്നെയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. അതും അത്തരം പ്രയാസമേറിയ സ്ഥലങ്ങളില്‍ പോയി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് കൂടുതല്‍ പ്രയാസമേറും റിപ്പോര്‍ട്ടര്‍ക്ക്. എന്നാല്‍ റിപ്പോര്‍ട്ടര്‍ തന്റെ ജോലി ചെയ്യുന്നത് ഒരു ആട്ടിന്‍ കൂട്ടില്‍ നിന്നാണെങ്കിലോ ? എട്ടിന്റെ പണി കിട്ടുന്നത് വീഡിയോയില്‍ കാണൂ. ഒന്നല്ല രണ്ടു തവണ..
123 total views

http://youtu.be/EyYVXBW1t0w
എങ്ങിനെയുണ്ട് റിപ്പോര്‍ട്ടര്‍ക്ക് കിട്ടിയ പണി? ഇനിയും ഇത്തരം വീഡിയോകള്‍ കിട്ടുവാന്‍ ലൈക്ക് അടിക്കൂ ബൂലോകം ഫേസ്ബുക്ക് പേജ് ?
124 total views, 1 views today